Chapter Title : ഞാന്‍ നമിത 4 [Kambi Chettan]
പോടീ നിന്‍റെയൊരു പണി. നമുക്ക് എല്ലാവര്‍ക്കും ഒന്ന് കിടക്കാം. അത് കഴിഞ്ഞിട്ടാകാം പണിയൊക്കെ. ഞാന്‍ ഇല്ലേ കൂടേ. വാ മോള്‍ കാത്തു കിടക്കുന്നു. അച്ഛനും അമ്മയും എന്‍റെ രണ്ട് വശങ്ങളിലായി എന്നെ കെട്ടിപ്പിടിച്ചു കിടന്നു. അനുജത്തി അമ്മുടെ അപ്പുറത്താണ് കിടന്നത്. ഞങ്ങള്‍ എണീറ്റപ്പോള്‍ കുറെ വൈകി. ഏതാണ്ട് ആറരയായി. അച്ഛനാണ് ഞങ്ങളെ വിളിച്ചത്. “അയയ്യോ വൈകിയല്ലോ.” അമ്മ ആധി പൂണ്ടു. “ഒന്ന് കിടന്നതേയുള്ളൂ, വല്ലാണ്ട് ഉറങ്ങിപ്പോയി. എനീക്കെടീ പോത്തുകളെ. കിടക്കുന്ന കിടപ്പ് കണ്ടില്ലേ.” ഞങ്ങള്‍ സഹോദരിമാരെ അമ്മ തല്ലിയുണര്‍ത്തി. അനുജത്തിക്ക് എണീക്കാന്‍ വല്ലാത്ത മടിയായിരുന്നു. ഞാന്‍ അവളെ കുത്തിപൊക്കി. “വേഗം പോയി മേല്‍ കഴുകിയിട്ട് വാ. വിളക്ക് വയ്ക്കണം.” ഞാന്‍ അവളോട് പറഞ്ഞു. “ചേച്ചി വിളക്ക് വെക്ക് പ്ലീസ്” അവള്‍ പറഞ്ഞു. “എടീ പിശാശെ എനിക്ക് പറ്റാതായെടീ. അതോണ്ടല്ലേ” ഒരു വിധം അവളെ എണീപ്പിച്ച് ഞാന്‍ വിട്ടു.
ഏതാണ്ട് എഴരമണിയായപ്പോള്‍ എന്‍റെ വീടിന്‍റെ വാതില്‍ക്കല്‍ ചേട്ടനും ചേച്ചിയും പ്രത്യക്ഷപ്പെട്ടു. കൈയ്യില്‍ എന്തോ ഒരു സമ്മാനവും എടുത്ത് തന്ന് ചേട്ടന്‍ എന്‍റെ കവിളില്‍ തട്ടി കൊണ്ട് പറഞ്ഞു, “ഹാപ്പി ബര്‍ത്ത്ഡേ നമി മോളേ.” “താങ്ക് യൂ ചേട്ടാ” എന്നും പറഞ്ഞ് കൊണ്ട് ഞാന്‍ ചേട്ടന്‍റെ കവിളില്‍ ഒരു മുത്തം കൊടുത്തു. “പെണ്ണിന് പ്രായപൂര്‍ത്തിയായി. എന്നിട്ടും കുട്ടിക്കളി വിട്ടിട്ടില്ല.” ചേച്ചി എന്‍റെ വയറില്‍ ഒന്ന് നുള്ളി കൊണ്ടാണ് പറഞ്ഞത്. “ശ്ശ്.. ശോ. വേദനിച്ചു” ചേട്ടന്‍ പതിയെ അവിടെ എനിക്ക് തടവി തന്നു. “ഈ ചേച്ചിയും അമ്മയും ഒക്കെ കണക്കാ. എന്‍റെ പിറന്നാളായിട്ട് നല്ലൊരു വാക്ക് പറയില്ല” ഞാന്‍ കെറുവിച്ചു.
“എന്‍റെ
💬 Comments
View all comments