0%

Chapter Title : ഞാന്‍ നമിത 6 [Kambi Chettan]

Author : Kambi Chettan Read All Parts 1.9K

അമ്മ പറഞ്ഞു, “മോളേ ഒന്ന് പോയി നോക്കിയേ എന്താ പ്രശ്നം എന്ന്. ഏട്ടന് എന്താണാവോ പറ്റിയത്!” ഞാന്‍ പതിയെ മുകളിലേക്ക് പോയി. ചാരിയ വാതില്‍ പതിയെ തുറന്ന് ഞാന്‍ ഒന്നും മിണ്ടാതെ തലയും കുമ്പിട്ട് വാതില്‍ക്കല്‍ തന്നെ നിന്നു. അങ്കിള്‍ എന്നെ നോക്കി. “എന്താ മോളേ?” ഞാന്‍ ഒന്നും പറഞ്ഞില്ല. അങ്കിള്‍ വീണ്ടും ലാപ്ടോപിലേക്ക് മുഖം പൂഴ്ത്തി. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും എന്നെ നോക്കി. “മോള് പോയില്ലേ? ഇങ്ങ് വാ” അങ്കിള്‍ അടുത്തേക്ക് ക്ഷണിച്ചു. ഞാന്‍ അങ്കിളിന്‍റെ കസേരയുടെ പിന്നില്‍ നിന്ന് ലാപ്ടോപിലേക്ക് നോക്കി. എന്തോ ഒരു ഇമെയില്‍ അയക്കുകയാണ് പുള്ളി. പതുക്കെ എന്തോ ടൈപ്പ് ചെയ്ത് പിന്നെ അത് ഡിലീറ്റ് ചെയ്ത് പിന്നെയും ടൈപ്പ് ചെയ്ത് അങ്ങനെ ആ പ്രവര്‍ത്തി അനന്തമായി നീണ്ടു. “എന്ത് പറ്റി അങ്കിള്‍?” ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്ന കനത്ത മൗനത്തെ ഭഞ്ജിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.

“ഒരു പ്രശ്നം ഉണ്ട് മോളേ” അങ്കിള്‍ പറഞ്ഞു. “എന്ത് പ്രശ്നം?” ഞാന്‍ ചോദിച്ചു. “നമ്മുടെ ഒരു കണ്‍സൈന്‍മെന്‍റ് റിജക്റ്റ് ആയിരിക്കുന്നു. ക്വാളിറ്റി ഇല്ല എന്നും പറഞ്ഞ്. ദാറ്റ്‌ ടൂ ഫ്രം യു കെ. കോടികള്‍ ആണ് നഷ്ടം.” “അയ്യോ ഇനി എന്ത് ചെയ്യും?” ഞാന്‍ ചോദിച്ചു. “നമ്മുടെ ക്വാളിറ്റിക്ക് ഒരു കുഴപ്പവും ഇല്ല. ഇതിനിടയില്‍ ഒരുത്തന്‍ നമുക്കിട്ട് മനപൂര്‍വം പാര വച്ചതാണ്.” അങ്കിള്‍ തുടര്‍ന്നു. “ഹും. അവനെ ഞാന്‍ ശരിയാക്കും. പക്ഷേ യു കെ യിലെ നമ്മുടെ ക്ലയന്റിന് നമ്മളെ ഇപ്പോള്‍ സംശയം ആയിരിക്കുന്നു. അത് മാറ്റണം. അത് പ്രയാസമാണ്. അത് കൊണ്ട്

💬 Comments

View all comments