Chapter Title : ഞാന്‍ നമിത 6 [Kambi Chettan]
ഒന്ന് പോയി വിളിച്ചേ” അമ്മ പറഞ്ഞു. ഞാന്‍ മുകളിലേക്ക് പോയി. മുറി ലോക്ക് ചെയ്തിട്ടില്ല. ഉള്ളില്‍ എന്തായിരിക്കും! എന്‍റെ ഹൃദയം വല്ലാതെ മിടിച്ചു. വാതില്‍ തള്ളി തുറക്കാന്‍ കൈ നീട്ടുമ്പോള്‍ എന്‍റെ കൈകള്‍ വിറയ്ക്കുന്നത് ഞാന്‍ കണ്ടു. പതിയെ വാതില്‍ തുറന്നപ്പോള്‍ അതാ തന്‍റെ ലാപ്ടോപ് ഓണ്‍ ചെയ്ത് വച്ച് ചെവിയില്‍ ഇയര്‍ഫോണ്‍ തിരുകി ഇരിക്കുന്ന അങ്കിള്‍. അപ്പുറത്ത് കട്ടിലില്‍ തന്‍റെ മൊബൈലില്‍ ഗെയിം കളിക്കുന്ന അവിനാശ്. അവനും ചെവിയില്‍ ഇയര്‍ഫോണ്‍ തിരുകിയിട്ടുണ്ട്. ചുമ്മാതല്ല വിളിച്ചിട്ട് കേള്‍ക്കാതിരുന്നത്. ഞാന്‍ ചെല്ലുന്നത് കണ്ട അങ്കിള്‍ ചൂണ്ടു വിരല്‍ ചുണ്ടില്‍ ചേര്‍ത്ത് ശബ്ദം ഉണ്ടാക്കല്ലേ എന്ന് ആംഗ്യം കാണിച്ചു. ഞാന്‍ അവിടെ തന്നെ നിന്നു. ഭക്ഷണം കഴിക്കാന്‍ വരാന്‍ ഞാന്‍ ആംഗ്യം കാണിച്ചു. അല്പം കാത്തിരിക്കാന്‍ അങ്കിള്‍ തിരിച്ച് ആംഗ്യം കാണിച്ചു. ലാപ്ടോപില്‍ നോക്കി അങ്കിള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്താണെന്ന് എനിക്ക് ഒന്നും മനസിലായില്ല. ആരോടോ വീഡിയോ ചാറ്റിങ് ആണ്. പിന്നെ എല്ലാം മടക്കി വച്ച് അങ്കിള്‍ എണീറ്റു. എന്തോ കുറച്ച് ടെന്‍ഷന്‍ ഉള്ളത് പോലെ.
ഞങ്ങള്‍ താഴെ വന്ന് ഭക്ഷണം കഴിച്ചു. അങ്കിളിന് ഒരു പ്രസരിപ്പ് ഇല്ലാത്തത് പോലെ. ഭക്ഷണം കഴിഞ്ഞപ്പോഴേക്കും വലിയമ്മ വന്നു. “വാ വിജയാ ഞങ്ങളുടെ വീട്ടിലേക്കും ഒന്ന് വാ. ഇന്ന് രാത്രി അവിടന്ന് ഭക്ഷണം കഴിക്കാം കേട്ടോ” വലിയമ്മ പറഞ്ഞു. “ഇല്ല ചേച്ചീ” അങ്കിള്‍ പറഞ്ഞു, “കുറച്ച് അത്യാവശ്യ കാര്യമുണ്ട്. പിന്നെ വരാം” “എന്നാല്‍ മോന്‍ പോരട്ടെ” വലിയമ്മ അവിനാശിനെ തന്‍റെ കൂടെ കൊണ്ട് പോയി. അങ്കിള്‍ വീണ്ടും മുകളിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍
💬 Comments
View all comments