Chapter Title : ഞാന്‍ നമിത 7 [Kambi Chettan]
മാത്രം. മുന്നില്‍ അരയിഞ്ച് വീഥിയില്‍ രണ്ടിഞ്ച് നീളത്തില്‍ V ആകൃതിയില്‍ ഒരു കഷണം കൊതുകുവല. “ഇത് നിന്‍റെ ഉടുപ്പ്” ജീവന്‍ നീട്ടിയ ഉടുപ്പ് കണ്ടപ്പോഴും ഞാന്‍ ഞെട്ടി. ബേബിഡോള്‍ എന്ന് പറയുന്ന ടൈപ്പ് നിശാ വസ്ത്രം. മൊത്തം ഒരു കൊതുകുവല കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പുറം മൊത്തമായും മുന്നില്‍ നെഞ്ചിന്‍റെ പകുതി വരെയും നഗ്നം. നെഞ്ചിന്‍റെ മുകളില്‍ നിന്ന് പിന്നില്‍ അരക്കെട്ട് വരെ നീളുന്ന രണ്ട് നൂല്‍ കഷണങ്ങള്‍. ഇറക്കം എന്ന് പറയുകയാണെങ്കില്‍ ചന്തിയുടെ തൊട്ട് താഴെ വരെ മാത്രം. ഇത് ഇടുന്നതിലും ഭേദം ഇടാതിരിക്കുന്നതാണ്.
“അയ്യേ, ഇതെന്ത് ഡ്രസ്സ്?” അത് ഇടാനുള്ള കൊതി ഉള്ളില്‍ ഒതുക്കി ഞാന്‍ അവന്‍റെ മുന്നില്‍ അഭിനയിച്ചു. “ഇതാണ് മോളേ ഡ്രസ്സ്. ഇതൊന്ന് ഇട്ടേ.” ജീവന്‍ പറഞ്ഞു. ഞാന്‍ നാണിച്ചു (സത്യത്തില്‍ നാണം അഭിനയിച്ചു) അത് വാങ്ങി ഇടാന്‍ തുടങ്ങി. അതും നോക്കി നില്‍ക്കുന്ന ജീവനോട് ഞാന്‍ ചോദിച്ചു, “എന്താ ഇങ്ങനെ ആലോചിച്ച് നില്‍ക്കുന്നേ?” ചിന്തയില്‍ നിന്നും ഉണര്‍ന്ന ജീവന്‍ പറഞ്ഞു, “അല്ലാ നീ ഇതും ഇട്ടോണ്ട് കൊച്ചിയില്‍ നടക്കുന്നത് ഒന്ന് സങ്കല്പിച്ചു നോക്കിയതാ.” “പോടാ പട്ടീ” ഞാന്‍ അവനെ ചീത്ത വിളിച്ചു. ആ ഡ്രസ്സ് ഇട്ട് വന്ന എന്നെ അവന്‍ നന്നായി ഒന്ന് നോക്കി. തിരിച്ചും മറിച്ചും നിര്‍ത്തി അവന്‍ ആസ്വദിച്ചു. “എനിക്കിടാന്‍ എന്‍റെ പൊന്നുമോള്‍ എന്തെങ്കിലും ഡ്രസ്സ് കൊണ്ട് വന്നിട്ടുണ്ടോ?” ജീവന്‍ ചോദിച്ചു. “ഉണ്ടല്ലോ” ഞാന്‍ എന്‍റെ ബാഗ് തുറന്ന് അവന് എന്‍റെ കര്‍ചീഫ് എടുത്ത് കൊടുത്തു. “ഇതാ, എന്‍റെ മോന്‍ ഇത് ഇട്ടാല്‍ മതി.” കര്‍ചീഫ് വാങ്ങി തിരിച്ചും
💬 Comments
View all comments