0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 1 [ജയശ്രീ]

Author : Jaya_sree Read All Parts 6.1K

മൈൻഡ് ചെയ്യാതെ

രമ്യ : ഉവ്വ നിൻ്റെ ചേച്ചി എനിക്ക് മനസ്സിലാകുന്നുണ്ട് നിൻ്റെ... വിട് എന്നെ

അപ്പു : ഇല്ല വിടില്ല

അവള് ബലം പ്രയോഗിച്ചു കൈ വിടുവിച്ചു കടന്ന് പോയി

പിറ്റേന്ന്

രാധിക : നീ എന്താ അവനോട് മിണ്ടാതെ

രമ്യ : ഒന്നും ഇല്ല അമ്മേ..

രാധിക : ഇതുവരെ ഇത്രയും ദിവസം നിങ്ങൽ മിണ്ടാതെ നിന്നിട്ടിലല്ലോ.. അവന് വിഷമം ആയി എന്ന് തോനുന്നു എന്നോട് ഇന്നലെ പറഞ്ഞു

രമ്യ : ഉവ്വോ നന്നായി

രാധിക : എന്താ ടി

രമ്യ : അമ്മ ഇതിൽ ഇട പെടേണ്ട

അന്ന് രാത്രി ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ അവള് അവനെ ആഞ്ഞ് ഒന്ന് ചവിട്ടി

മുഖം കുനിച്ച് ഇരുന്നു ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ അവള് അവനെ നോക്കി

അവൻ വേദനിച്ച ഭാവത്തിൽ അവനെയും

അവള് അവനെ നോക്കി ചിരിച്ചു... അപ്പോഴാണ് അപ്പുവിന് ആശ്വാസം ആയത്

അങ്ങനെ സാധാരണ പോലെ രണ്ടാഴ്ച അടിപിടിയും കുഞ്ഞു വഴക്കുകളും ആയി രണ്ടാഴ്ച കടന്നു പോയി. അപ്പോഴേക്കും രമ്യയുടെ ക്ലാസുകൾ കഴിയാറായിരുന്നു

ഇംഗ്ലിഷ് എടുക്കുന്ന സംഗീത മിസ്സ് ആണ് ഒരു സ്പെഷ്യൽ ക്ലാസിനെക്കുറിച്ചു റമ്യയോടും അവളുടെ കൂട്ടുകാരി ഷിഫനയൊടും പറഞ്ഞത് നന്നായി പഠിക്കുന്നതിനലും സ്മാർട്ട് ആയതിനാലും എന്ത് കാര്യത്തിനും ഇവരെ രണ്ടു പേരെയും ആണ് വിളിച്ചിരുന്നത്

സംഗീത : രമ്യ ഷിഫാന മക്കളെ ടീച്ചർ ആകെ പെട്ടിരിക്കുവ ഇത്രയും ശമ്പളം ഉണ്ടായിട്ടും ലോൺ കാരണം ജീവിക്കാൻ പാട് പെടുന്നൂ

രമ്യ : എന്ത് പറ്റി മിസ്സ്

സംഗീത : അടുത്ത

💬 Comments

View all comments