0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 1 [ജയശ്രീ]

Author : Jaya_sree Read All Parts 6.1K

വേറെ വഴി ഇല്ല ഞാൻ പെട്ടിരികുവ.. എന്നെ സഹായിക്കില്ലേ

അവൻ ആലോചിച്ച്

അപ്പു : എത്ര രൂപ തരാം എന്ന പറഞ്ഞേ

രമ്യ : ആയിരം ആണ് മിസ്സ് പറഞ്ഞത്

അപ്പു : ഞാൻ ഇവിടെ വെറുതെ ഇരിക്കുവല്ലേ വന്നേക്കാം

അങ്ങനെ 21 തീയതി വന്നെത്തി

എല്ലാവരും കളർ ഡ്രസിൽ ആയിരുന്നു വന്നത്

കള്ള താക്കോൽ പണിയിപ്പിച്ചു സംഗീത ടീച്ചർ കോളജിൻ്റെ നാലാമത്തെ നിലയിലെ നടുവിൽ ഉള്ള മുറി ക്ലാസിനായി സെറ്റ് ചെയ്ത് വച്ചു...

രമ്യ അവനെയും കുട്ടി കോളജിൽ നേരത്തെ എത്തി

സംഗീത : ആഹാ എത്തിയോ ഇതാരാ രമ്യ

രമ്യ അവളുടെ അനിയൻ ആണെന്ന് കാര്യം മറച്ചു വച്ചു

രമ്യ : എൻ്റെ പരിചയത്തിൽ ഉള്ള ഒരാള് ആണ് പേര് റിതിന് അപ്പു എന്ന് വീടിൽ വിളിക്കും

സംഗീത : അപ്പു ഇരിക്ക് ട്ടോ... ഹാ രമ്യ ക്ലാസിൽ എല്ലാവരും വന്നോ എന്ന് നോക്കിയിട്ട് വാ...

രമ്യ പെട്ടെന്ന് പോയി തിരിച്ചു വന്നു

സമയം പെട്ടെന്ന് കടന്നു പോയി

9 : 45 ആയപ്പോൾ സംഗീത അപ്പുവിനേയും കുട്ടി ക്ലാസിലേക്ക് ചെന്നു

Good morning miss...

സംഗീത : ഗുഡ് മോണിംഗ് ആൾ ഓഫ് യൂ എല്ലാവരും ഇരിക്ക്

എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചോ

എല്ലാവരും തലയാട്ടി

സംഗീത : അപ്പോ ഈ വർഷത്തെ ലാസ്സ് ക്ലാസ് ആണ് ഇന്ന് എന്നെയും ഈ ക്ലാസും എൻ്റെ കുട്ടികൾ ലൈഫിൽ നിങ്ങൾക്ക് മറക്കാൻ പറ്റില്ല

എല്ലാവരും പരസ്പരം നോക്കി ആകെ 18 പെണ്കുട്ടികൾ വന്നിരുന്നു 2

💬 Comments

View all comments