0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 10 [ജയശ്രീ]

Author : Jaya_sree Read All Parts 6.8K

കുട്ടികൾക്ക് പഠിപ്പ് മാത്രം പോരാ ശാരീരിക അധ്വാനം കൂടി വേണം

അമ്മ 10 : വേണം മിസ്സ് പക്ഷെ കളിക്കാൻ ഗ്രൗണ്ട് ഒന്നും ഇല്ലല്ലോ എല്ലായിടത്തും ബിൽഡിംഗ് അല്ലെ...
വയലിൽ കൃഷിയും

സംഗീത : ശരിയാണ് അവർക്ക് എന്തെങ്കിലും തരത്തിൽ ഒരു എൻ്റർടെയ്ൻമെൻ്റ് വേണം

ആട്ടെ...ഇതിൽ എത്ര പേര് സ്വന്തം മക്കളെ കെട്ടി പിടിക്കാറുണ്ട്

അമ്മ 7 : വലുതായില്ലേ ഈ പ്രായത്തിൽ

സംഗീത : എത്ര വലുത് ആയലും അവർ കുട്ടികൾ തന്നെ.... അവർക്ക് സ്നേഹം ചേർത്ത് പിടിക്കൽ ഒക്കെ ഇപ്പോഴും വേണം...

അമ്മ 6 : അതിനു ഞങ്ങൾക്ക് ഒന്നും തിരിച്ചു കിട്ടുന്നില്ല മിസ്സ് ഭർത്താവ് ഉള്ളതും ഇല്ലാത്തതും ഒക്കെ കണക്കാ
അവർ വേറെ എന്തിൻ്റെയോ പിറകെ ആണ്

സംഗീത : എല്ലാവർക്കും പല തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടെന്നറിയാം...

നമ്മടെ പിള്ളേര് ഒരു തരത്തിലും വഴി തെറ്ററുത്...മദ്യം മയക്കു മരുന്ന് സിഗരറ്റ് വലി പിന്നെ കണ്ട പെണ്ണുങ്ങളുടെ പുറകെ ഒന്നും പോകരുത് അതല്ലേ എല്ലാവർക്കും വേണ്ടത്

എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു " അതേ "

സംഗീത : ഇവിടെയാണ് നമ്മൾ അമ്മമ്മാരുടെ പ്രസക്തി...നിങ്ങള് എല്ലാവരും നിങ്ങളുടെ മക്കളെ സ്നേഹിക്കുന്നില്ലേ...മനസിൽ

എല്ലാവരും : ഉണ്ട്...

സംഗീത : അവരെ ഒന്ന്. ചേർത്ത് നിർത്തിക്കൂടേ

അമ്മ 9 : മനസ്സിലായില്ല ടീച്ചർ

സംഗീത : എല്ലാവരും ഈ കപട സമൂഹത്തിൽ വളർന്നവർ അല്ലെ...ഞാൻ പറയാൻ പോകുന്നത് ചിലർക്ക്  പെട്ടെന്ന് അംഗീകരിക്കാൻ ആവില്ല എന്നറിയാം

അമ്മ 3 : നമ്മൾ എന്ത് ചെയ്യണം

സംഗീത :

💬 Comments

View all comments