0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 10 [ജയശ്രീ]

Author : Jaya_sree Read All Parts 6.8K

conducted by : Sangeetha PV

ഒരു ദിവസം ഫോണിൽ

സംഗീത : ഹലോ അപ്പൂ

അപ്പൂ : ആ മിസ്സ് പറ

സംഗീത : സുഖമല്ലേ

അപ്പൂ : അതേ

സംഗീത : എനിക്ക് ഒരു ഉപകാരം ചെയ്യുമോ

അപ്പൂ : എന്നാ വായിലിടാൻ വേണോ

സംഗീത : പോടാ.... അതൊന്നും അല്ല അടുത്ത ശനിയാഴ്ച ഒന്ന് കോളേജിലോട്ട് വരോ

അപ്പൂ : എന്താ കാര്യം

സംഗീത : അതൊക്കെ പറയാം നീ അന്ന് ഇങ്ങോട്ടും പോകരുത് ഒക്കെ

അപ്പൂ : ഞാനിതാ എത്തി

സംഗീത : ഗുഡ് ബോയ്....

ക്ലാസ് ദിവസം

സംഗീത : ഗുഡ് മോണിംഗ്.... എല്ലാവരും ഭക്ഷണം കഴിച്ചില്ലേ

12 അമ്മമാർ ഉണ്ടായിരുന്നു അവിടെ അവർ തലയാട്ടി

സംഗീത : വെള്ളം വേണമെങ്കിൽ റൂമിന് പുറത്ത് ഉണ്ട് കേട്ടോ

എന്നൽ തുടങ്ങാം

https://ibb.co/27xXtN9C

സംഗീത : എന്തൊക്കെയാണ് നിങ്ങളുടെ പ്രശ്നങ്ങൾ പറയൂ കേൾക്കട്ടെ

അമ്മ : മോന് ഭയങ്കര ദേഷ്യമ ടീച്ചർ പലതും വലിച്ച് ഏറിയും

വേറെ ഒരു സ്ത്രീ : പറഞ്ഞ കേൾക്കണ്ടേ.. എന്ത് പറഞ്ഞാലും എതിർക്കാൻ വരും തരുതല പറയും

അമ്മ 2 : വളരെ വൈകിയേ വീട്ടിൽ വരൂ...

സംഗീത : കഴിഞ്ഞോ...

അമ്മ 3 : ഇതൊക്കെ തന്നെ മിസ്സ് പൊതുവെ എല്ലായിടത്തും

സംഗീത : ഒക്കെ ഒക്കെ.... നിങ്ങള് എല്ലാവരും സിനിമ കാണാറുണ്ടോ

ചിലർ ഉണ്ടെന്നും ചിലർ വല്ലപ്പോഴും എന്നും ഉത്തരം പറഞ്ഞു

സംഗീത : വാഴ 2 സിനിമയിൽ പറയുന്ന കാര്യം ശ്രദ്ധിച്ചോ....

💬 Comments

View all comments