Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 10 [ജയശ്രീ]
ദീർഘ ശ്വാസം വിട്ടു
അവളുടെ നെഞ്ച് ഒന്ന് ഉയർന്നു പൊങ്ങി
സംഗീത : ആഹ്.... അപ്പൂസെ...
അവൻ ഇടത് കൈ കൊണ്ട് അവളുടെ വാ പൊത്തി പിടിച്ചു വലതു കൈ കൊണ്ട് തൻ്റെ പ്രവർത്തി തുടർന്നു
അവളുടെ ശ്വാസഗതി വേഗത്തിലായി
അപ്പോഴാണ് ആരോ പടികൾ കയറി വരുന്ന ശബ്ദം കേട്ടത്
അവിടുത്തെ സ്റ്റാഫ് ആയിരുന്നു
രണ്ടു പേരും ഒന്നും അറിയാത്ത പോലെ അകലം പാലിച്ചു റൂമിലേക്ക് ചെന്നു
രാധിക : ആ വന്നോ...
സംഗീത : റെഡി ആയിക്കോ പോവാ നമുക്ക്
നാട്ടിൽ ബസ് സ്റ്റാൻഡിൽ എത്തിയതും രാധികക്ക് സംഗീതയെ വിട്ട് പോകാൻ ഒരു മടി
അവള് സംഗീതയുടെ കൈ വിടാതെ പിടിച്ചു
രാധിക : പോവണ്ട
സംഗീത : പോണം മോൻ അവിടെ ഒറ്റയ്ക്ക് അല്ലെ
രാധിക : പ്ലീസ് പോവണ്ട
സംഗീത : നോക്ക് അപ്പൂ എന്താ ചെയ്യ നിൻ്റെ അമ്മ ഇപ്പൊ നിന്നെക്കളും കുട്ടി ആയി
രാധിക : ഒരിക്കൽ വരണം എൻ്റെ വീട്ടിൽ രണ്ടു ദിവസം നിൽകാൻ ആയിട്ട്
സംഗീത : വരാം എന്ന ശരി ബൈ മോനെ...ബൈ രമ്യ രാധൂ വിളിക്കാം
വാട്ട്സ് അപ്പിൽ ഒരു ക്ലാസിൻ്റെ ബ്രോഷർ ഇങ്ങനെ....
Classes for mothers of boys on parenting
Class : BA English ( first year )
Fee : 500
Booking & payment on this number : *********
Date : 8 th February
Time : 9:30
Class
💬 Comments
View all comments