Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 2 [ജയശ്രീ]
കണ്ടൂടെ
രമ്യ : ഒന്ന് പോയിട്ട് വാ കഴുതെ വീട്ടിൽ ഒരു ഗസ്റ്റ് വന്നിട്ടുണ്ട്
അപ്പു : ഇവറ്റകൾക്ക് വരാൻ കണ്ട നേരം.... താ വേഗം
അവൻ പൈസയും വാങ്ങി ഒരു കിലോമീറ്റർ അപ്പുറത്തുള്ള കടയിൽ നിന്നും ചിക്കൻ വാങ്ങി രമ്യയ്ക്ക് കൊടുത്തു
രമ്യ : വേഗം വന്നെക്ക് ടോ.. നിന്നെ കാണാൻ അവിടെ ഒരാള് കാത്തിരിപ്പ് ഉണ്ട്
അപ്പു : കളി തീരത്തെ ഒന്നും ഞാൻ വരില്ല നീ പോടീ
രമ്യ : പോടാ നീർക്കോലി
അടുക്കളയിൽ രാധികയും രമ്യയും ചേർന്ന് ഭക്ഷണം ഉണ്ടാക്കാൻ ഉള്ള തിരക്കിൽ ആയി
സംഗീത അങ്ങോട്ട് കടന്നു വന്നു
രമ്യ : മിസ്സ് ഇന്ന് പോവണ്ട. സമയം ഇത്ര ഒക്കെ ആയില്ലേ
രാധിക : അത് ശരിയാ
മനസിൽ പോവണ്ട എന്നാണ് എങ്കിലും അവള് അഭിനയിച്ചു
സംഗീത : അയ്യോ പോണം അവിടെ ഒരുപാട് ജോലികൾ ബാക്കി കിടക്കുന്നു
രമ്യ: മിസ്സിൻ്റെ വിടില്ല
രാധിക : മിസ്സ് പോവണ്ട പിള്ളേർക്ക് ഒരു കുട്ട് ആവുമല്ലോ
സംഗീത : ശരി ശരി
രാധിക അകത്ത് പോയി അവള് ഇതുവരെ ഇടത്ത മഞ്ഞ യിൽ കറുത്ത പൊട്ടുകൾ ഉള്ള നൈറ്റി എടുത്ത് കൊണ്ട് വന്ന് സംഗീതയ്ക്ക് കൊടുത്തു
രാധിക : മിസ്സ് ഇത് മാറ്റിക്കോ കുളിമുറി അവിടാ... തോർത്ത് അവിടെ കാണും
മിസ്സ് കുളിച്ചു വന്ന് വിക്കളും കത്തിച്ചു അതെ സമയം രാധികയും രമ്യയും ചേർന്ന് ഭക്ഷണം റെഡി ആക്കി
സമയം 7: 30
രമ്യ സംഗീത എന്നിവർ ടിവിയുടെ മുന്നിൽ
രാധിക
💬 Comments
View all comments