Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 4 [ജയശ്രീ]
ആണ്
ഒരു കാർഡ് എടുത്ത് കൊടുത്തു...
അയാള് : എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ നമ്പരിൽ വിളിച്ച് മതി... നടന്നോളൂ മുകളിൽ ആണ് മുറി
അവർ മുറിയിൽ എത്തി
അയാള് : ഭക്ഷണം സമയം ഒക്കെ അറിയില്ലേ അതിന് പുറമെ എന്തെങ്കിലും വേണം എങ്കിൽ വിളിക്കാൻ മടിക്കരുത്
സംഗീത : ഇവിടെ വേറെ ആരും ഇല്ലേ..
അയാള് : ഇവിടത്തെ റിസപ്ഷണിസ്റ്റ് റൂം ബോയ് ഒക്കെ ഞാൻ തന്നെയാ
അത് കേട്ട് രാധിക ഒന്ന് ചിരിച്ചു... അത് കണ്ട് അയാളും
അയാള് : എന്ന ശരി
സമയം ഉച്ചയ്ക്ക് 2: 30
സംഗീത : ഞാൻ ഒന്ന് മയങ്ങാൻ പോകുന്നു വൈകുന്നേരം പുറത്തിറങ്ങാം
രാധിക : അപ്പോ ഇതിന മീറ്റിംഗ് എന്നും പറഞ്ഞു വീട്ടീന്ന് ഇറങ്ങിയെ
സംഗീത : മീറ്റ്ങ് തന്നെ അല്ലെ നമ്മൾ രണ്ഡലും
രാധിക : അവിടെ മോൾ മാത്രമേ ഉള്ളൂ...
സംഗീത : അവൾക്ക് ഫുഡ് ഉണ്ടാകാൻ അറിയില്ലേ പിന്നെന്താ...ഇയാള് ഒന്ന് വെറുതെ ഇരി
രണ്ടു പേരും ഒന്ന് മയങ്ങി
സമയം 5 മണി
സംഗീത : അതേയ് ഇതും ഇട്ടിട്ട പോണേ..ഡ്രസ് ഞാൻ കൊണ്ട് വന്നിട്ടുണ്ട്
ഒരു കറുത്ത 3 ഫോർത്ത് ഒരു ഇളം പച്ച ടി ഷര്ട്ട്
രാധിക : അയ്യേ ഇതോ
സംഗീത : വേഗം ഇട്ടിട്ട് വാ
രാധിക : ശരി
സംഗീത ഒരു മഞ്ഞ ഷർട്ടും നീല ട്രൗസറും
സംഗീത : വോ... ആൾ ആകെ മാറിലോ പോളി
രാധിക : ബോർ ആണോ
സംഗീത
💬 Comments
View all comments