0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 4 [ജയശ്രീ]

Author : Jaya_sree Read All Parts 2K

: ഇയാള് വാ...

അവർ നടന്നു ബീച്ചിൻ്റെ അടുത്തേക്ക്...

തിരകൾ വന്ന് തീരത്തെ തലോടി കൊണ്ടിരുന്നു

അവർ രണ്ടുപേരും മണലിൽ ഒരു സ്ഥലത്ത് ചെന്നിരുന്ന് തിര വരുന്നതും പോകുന്നതും നോക്കി ഇരുന്നു...

ഒരു വശത്ത് കാറ്റ് അവരുടെ മുടി പാറിച്ച് കൊണ്ടിരുന്നു

കുറച്ച് സമയത്തെ മൗനം

രാധിക : എടോ ലൈഫിൽ ഒരു പാട് വർഷങ്ങൾക്ക് ശേഷം ആണ് ഇങ്ങനെ

സംഗീത : ഇയാള് ഇനി ഇപ്പോഴും അവിടെ അടുപ്പിൽ ഊതിയും തുണി അലക്കി ഇരുന്നാൽ മതിയോ

രാധിക : mm

സംഗീത : ഞാൻ സമ്മതിക്കില്ല അങ്ങനെ... വാ ഒന്ന് നടക്കാം

സംഗീത : ഇപ്പൊ എന്ത് തോന്നുന്നു

രാധിക : എന്താ ഇപ്പോ പറയേണ്ടത്... മനസ്സ് ഇപ്പൊ അത്രയും എന്തോ നെഞ്ചില് ഒരു തണുപ്പ് പോലെ

സംഗീത :mm

രാധിക: കുറെ സമയം വെയിൽ കൊണ്ടിട്ട് തണുത്ത വെള്ളം മുഖത്ത് ഒഴിച്ച എങ്ങനെ ഉണ്ടാകും അങ്ങനെ

സംഗീത : എനിക്ക് മനസ്സിലാകും ഇയാളെ...

So you are peaceful now

ഇച്ചിരി നേരത്തേക്ക് തൻ്റെ ആഭ്യന്തര കാര്യങ്ങൽ ഒക്കെ ഒന്ന് മറന്നേക്കൂ

അവർ നടത്തം തുടർന്നു

രാധിക : സംഗീത

സംഗീത : എന്താ... വെള്ളത്തിൽ ഇറങ്ങണം അല്ലെ... വാ

അവളുടെ കോലൂസ് ഇട്ട കാലുകൾ കഴുകാൻ തിരകൾ തിരക്ക് കൂട്ടി

അവർ കൈ പിടിച്ച് മുന്നോട്ട് പോയി തിര വരുമ്പോൾ പിന്നോട്ടും

കയ്യിൽ വെള്ളം എടുത്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തെറിപ്പിച്ചു

വെള്ളത്തിലേക്ക് പരസ്പരം തള്ളി ഇട്ടു

ആകെ വെള്ളം നനഞ്ഞ് ഒരു

💬 Comments

View all comments