Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 5 [ജയശ്രീ]
സി കോചിങ്ങിന് പോകാൻ ആരംഭിച്ചു...രമ്യയ്ക്ക് മൂന്നാം വർഷം ക്ലാസും തുടങ്ങി സ്ഥിരം ജോലികളിൽ ഏർപെട്ട് രാധിക....
ഒരു ദിവസം തുണി കഴുകുമ്പോൾ ഒരു കോൾ വന്നു രാധികയ്ക്ക്
സംഗീത : എടോ സുഖമല്ലേ
രാധിക : അതേ... എന്തെ വിശേഷിച്ച്
സംഗീത : ഓ ഇയാളെ വിലിക്കാൻ വിശേഷം വല്ലതും വേണോ
രാധിക : അത് വേണ്ട....
സംഗീത : എന്നാ ഒരു വിശേഷം ഉണ്ട്
രാധിക : എന്താണാവോ
സംഗീത : മോൻ്റെ പിറന്നാൽ ആണ് ഈ വരുന്ന വെള്ളിയാഴ്ച എല്ലാവരും കൂട്ടി വന്നെക്കണം
രാധിക : വരാം
സംഗീത : തലേന്ന് വരണം..
രാധിക : പിള്ളേർക്ക് ക്ലാസ് ഉണ്ടല്ലോ
സംഗീത : കോളജിൽ പഠിപ്പിക്കുന്ന ഞാൻ പോണില്ല പിന്ന പിള്ളേർ ഒഴിവ് ഒന്നും പറയണ്ട വ്യാഴാഴ്ച വൈകുന്നേരം പോര്
രാധിക : ഉവ്വ് വരാലോ
സംഗീത :എന്ന ശരി... എനിക്ക് കുറച്ചു ജോലി ഉണ്ട്....
രാധിക : ശരി എന്ന ബൈ
വ്യാഴാഴ്ച വൈകുന്നേരം രാധികയും രമ്യയും ഒന്നിച്ച് പോയി...
വീടിൻ്റെ ബെൽ അടിച്ചു... ടിംഗ് ടോംഗ്
സംഗീത : അല്ല ഇതാരാ കയറി വാ അവിടെ നിൽക്കാതെ
അവർ കയ്യിൽ ഒരു സഞ്ചിയുമായി അകത്തേക്ക് ചെന്നു
രമ്യ ഒരു റോസ് ചുരിദാർ...രാധിക ഒരു മോഡേൺ ഓറഞ്ച് സരിയും കറുത്ത ബ്ലോസും
സംഗീത : ആൾ ആകെ മാറിലോ....അടി... പൊളി
രമ്യ... എന്തൊക്കെയാ സുഖല്ലേ...
രമ്യ : അതേ.... മിസിനോ
സംഗീത : സുഖം.. ഇയാളെ ഇപ്പൊ കാണാൻ കിട്ടുന്നില്ല....ഇയർ മാറിയില്ലേ
💬 Comments
View all comments