0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 5 [ജയശ്രീ]

Author : Jaya_sree Read All Parts 1.9K

അതാവും...

നിങൾ ഇരിക്ക് ഞാൻ ചായ എടുകാം

രാധിക : വേറെ ആരും വരുന്നില്ലേ...

സംഗീത : പേടിക്കണ്ട ടോ...ഇല്ല നമ്മളും നിങ്ങളും മാത്രേ ഉള്ളൂ....

രാധിക : എവിടെ ബർത്ത്ഡേ ക്കാരൻ

സംഗീത : അവൻ കളിക്കാൻ പോയി... 10 കഴിഞ്ഞതല്ലേ കുറച്ച് ഫ്രീഡം ആയിക്കോട്ടെ ന്നു കരുതി

രാധിക : ആളോ...

സംഗീത : ലെറ്റ് ആവും ജോലിയും കഴിഞ്ഞ് നാടും നന്നാക്കി എത്തുമ്പോൾ... എവിടെ നമ്മുടെ അപ്പൂസ്

രാധിക : അവൻ വരാ ന്നു പറഞ്ഞിരുന്നു... എത്തും

സംഗീത : ഒക്കെ... എടോ ഒന്ന് അടുക്കളയിലേക്ക് വാ... കുറച്ച് പണി ഉണ്ട്...മോൾ ഇവിടെ ഇരുന്നോ ആവശ്യം ഉണ്ടെങ്കിൽ വിളികം

അടുക്കളയിൽ മേശയിൽ ഇരുകുന്ന രാധിക...കയ്യിൽ കത്തി പാത്രത്തിലേക്ക് പച്ചകറി അറിഞ്ഞു ഇടുന്നു

സംഗീത ബെയ്‌സിൽ പത്രം വച്ച് ചിക്കൻ വൃത്തിയാക്കുന്നു

സംഗീത : എന്നിട്ട് പറ.... സുഖല്ലെ നിനക്ക് എത്രയായി കണ്ടിട്ട് മൂന്ന് ആഴ്ച കഴിഞ്ഞ് ല്ലെ

രാധിക : ഉവ്വ്....നാളെ എന്താ...

സംഗീത : ബിരിയാണി.... ഇന്ന് കറി ആക്കാം...

രാത്രി : 7: 10.

അപ്പു വരുന്നു... അവൻ അകത്ത് കയറി

രമ്യ സോഫയിൽ രാധിക കസേരയിൽ സംഗീത എഴുന്നേറ്റ് വന്നു

സംഗീത : എന്താ മോനെ വൈകിയെ നേരത്തെ വന്നിടെ നിനക്ക്

അപ്പു : കുറച്ച് ബിസി ആയുപോയി നാളെ പോകുന്നില്ല

സംഗീത അവനെ ചേർത്ത് കെട്ടിപിടിച്ചു

രമ്യ : കണ്ടോ അമ്മേ അവർ നല്ല കമ്പനി ആണ് അമ്മയെക്കൽ ഇപ്പൊ സ്നേഹം മിസിനോട് ആണ്

സംഗീത :

💬 Comments

View all comments