Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 8 [ജയശ്രീ]
സംഗീത : എന്നാലും ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ
രാധിക : സോറി
അവരുടെ മുഖങ്ങൾ പിന്നെയും അടുത്തു
മൂക്കിൻ്റെ അറ്റം ആദ്യം പരസ്പരം ഉരഞ്ഞു...പിന്നെ ചുണ്ടുകൾ ഒന്ന് മുട്ടി പിന്നെയും പിറകോട്ട് നീങ്ങി വേർപെട്ടു
സംഗീത : രാധമ്മേ...
രാധിക ഒന്ന് മൂളി : മം...
അവരുടെ ചുണ്ടുകൾ ഇണ ചേർന്നു കഴിഞ്ഞിരുന്നു
പരിസരം പോലും മറന്നു
സംഗീതയുടെ കൈകൾ രാധികയുടെ പിറകിൽ മുടി പിടിച്ചു പിഴിഞ്ഞ് കൊണ്ടിരുന്നു
ആഴത്തിൽ ഉള്ള ചുംബനം
ബാസ്കറ്റ് നിരക്കി മുന്നോട്ട് വന്ന രമ്യ ശരിക്കും അന്തം വിട്ടു...കുറച്ചു സെക്കൻഡുകൾ അവരെ തന്നെ നോക്കി നിന്നു
രമ്യ : അമ്മേ..... എന്താ ഇത്
അവ പെട്ടെന്ന് ബോധത്തിലേക്ക് വന്ന് അകലം പാലിച്ചു
സംഗീത : മോളെ... സോറി...
രമ്യ : മിസ്സ് ഒന്നും പറയണ്ട ഷോപ്പിംഗ് നടക്കട്ടെ
രാധിക : അമ്മ വരുന്നുണ്ടോ
അവള് ബാസ്കറ്റ് ഉരുട്ടി മുന്നോട്ട് നടന്നു പിറകെ രാധികയും
രാധിക തിരിഞ്ഞ് നോക്കി
സംഗീത വിളിക്കണേ...എന്നാഗ്യം കാണിച്ചു
അന്ന് രാത്രി വരാന്തയിൽ ഒറ്റക്ക് ഇരുന്ന് ആലോചനയ്യൂിൽ മുഴുകിയിരുന്ന രമ്യ
അപ്പൂ : ഞാൻ നേരത്തെ ശ്രദ്ധിക്കുന്നു എന്താ പറ്റിയെ ചേച്ചി
രമ്യ : ഒന്നും ഇല്ല
അപ്പൂ : മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ
രമ്യ : പോടാ പോ...
അപ്പൂ : ചേച്ചി....എന്താ പറ്റിയത്
രമ്യ : ദേ അപ്പൂ കൊഞ്ചല്ലേ എൻ്റെ കയ്യിന്ന് വാങ്ങിക്കും
അവള് അവനെ അടിക്കാൻ കൈ ഓങ്ങി
അപ്പൂ : അപ്പോ എന്തോ ഉണ്ട് എന്താ കുട്ട എൻ്റെ
💬 Comments
View all comments