Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 8 [ജയശ്രീ]
ചേച്ചിയെ ഉറുമ്പ് വല്ലതും കടിച്ചോ...
അവള് അവനെ തുറിച്ചു നോക്കി
അപ്പൂ : അങ്ങനെ വിട്ട ശരി ആവില്ലല്ലോ
അവൻ അവളുടെ അരയിൽ കൈ ഇട്ട് ഇക്കിളി ആക്കാൻ ശ്രമിച്ചു
അപ്പൂ : കിക്കിളി... കിക്കിലി.... കിക്കിലി
രമ്യ : വിട്ട് ടാ എന്നെ വിട് ദേ....
അവള് അവൻ്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു
അതിനിടയിൽ രമ്യയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു
അപ്പൂ : എന്താ ന്നു പറയാതെ നിർത്തില്ല....വേഗം പറഞ്ഞോ...
രമ്യ : നിർത്ത് നിർത്ത...
അപ്പൂ : പറയോ...
രമ്യ : പറയ
അപ്പൂ : എന്ന പറ
രമ്യ : എടാ ഇന്ന് സാധനം വാങ്ങാൻ പോയപ്പോ ഞാൻ അമ്മയേം മിസിനെം വേണ്ടത്ത ഒരു സാഹചര്യത്തിൽ കണ്ടു
അപ്പൂ : അത് എന്തോന്ന്
രമ്യ : നിന്നോട് എങ്ങനാ പറയ അയ്യേ...
അപ്പൂ : എന്തെ മോശം ആണോ
രമ്യ : എടാ അവർ തമ്മിൽ നമ്മൾ ഉദ്ദേശിക്കുന്ന പോലെ ഉള്ള ബന്ധം അല്ല
അപ്പൂ : എന്താ സംഭവം
രമ്യ : രണ്ടു പേരും ഉമ്മ വയ്കുവായിരുന്നു അവിടെ സൂപ്പർ മാർക്കറ്റിൽ വച്ച്
അപ്പൂ : ഓ... ഇതാണോ
രമ്യ : എന്താ നിനക്ക് ഒരു ഞെട്ടലും ഇല്ലാതെ അതും ലിപ് ലോക്ക്
അപ്പൂ : എനിക്ക് ഇത് മുന്നേ അറിയാം...മിസ്സ് എൻ്റെ ലവർ അല്ലെ ചേച്ചി....
രമ്യ : അപ്പോ
അപ്പൂ : എന്ത് അപ്പോ
രമ്യ : എല്ലാവരും ചേർന്ന് ഒത്ത് കളിയാ അല്ലെ...
അപ്പൂ : അങ്ങനെ
💬 Comments
View all comments