Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 9 [ജയശ്രീ]
രമ്യ
രാധിക : എന്താ നോക്കുന്നേ
രമ്യ: ഞാൻ എൻ്റെ അമ്മേടെ സൗന്ദര്യം ആസ്വദിക്കുവ
രാധിക : നിനക്ക് ഇതൊക്കെ പഠിച്ചൂടെ
രമ്യ : ഈ എനിക് വയ്യ
ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം
രാധിക : നോക്കി നിൽകണ്ട് പോയി എടുക്കു
രമ്യ : മിസ്സ് ആണ്
ഫോൺ എടുത്ത്
രമ്യ : ഹലോ
സംഗീത : ആ മോളെ...അമ്മ ഇല്ലേ
രമ്യ : അതെന്തേ നമ്മളെ ഒന്നും വേണ്ടേ
സംഗീത : വേണം വേണം...നിന്നെ ഇപ്പൊ കണാനെ ഇല്ലല്ലോ
രമ്യ : ഞാൻ 3rd ഫ്‌ളോറിൽ അല്ലെ പിന്നെ എങ്ങനാ മിസ്സ് കാണുന്നെ
ഇവിടെ ഉണ്ട് കൊടുക്ക
രാധിക അതെടുത്ത് ചെവിയോട് ചേർത്ത് ചുമലിൽ ഇരുക്കി പിടിച്ചു
രാധിക. : ഹലോ
സംഗീത : എന്താണ് രാധമ്മോ ഒരു വിവരം ഇല്ലല്ലോ
രാധിക : എന്തെ ഒരു വിളി
സംഗീത : നിന്നെ വിളിക്കാൻ എനിക്ക് കരണം വല്ലതും വേണോ
രാധിക : വേണം ചുമ്മാ ഇപ്പൊ വിളി കുറവല്ലേ
സംഗീത : എന്താ പരിപാടി
രാധിക : മീൻ മുറിക്കുന്നു
സംഗീത : അതാ ഒരു മുഷിഞ്ഞ നാറ്റം...അതേയ് വെള്ളിയാഴ്ച ഒരു ട്രിപ്പ് പോകാ
രാധിക : എങ്ങോട്ട്
സംഗീത : മൂകാംബിക പിള്ളരേം കൂട്ടിക്കോ
രാധിക : എൻ്റെ കയ്യിൽ കാശ് ഇല്ല
സംഗീത : ദാരിദ്രം പറയല്ലേ... നീ വന്ന മതി എനിക്ക് പറ്റിയ വൈബ് ഉള്ള ആൾ വേണം അതല്ലേ നിന്നെ
രാധിക : തൻ്റെ മോൻ വരുന്നുണ്ടോ
💬 Comments
View all comments