Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 9 [ജയശ്രീ]
സംഗീത : ക്രിക്കറ്റ് കളി വിട്ട് അവൻ വരോ പോരാത്തതിന് ഇപ്പൊ വേൾഡ് കപ്പും ഉണ്ടല്ലോ അച്ഛനും മോനും അത് കിട്ടിയ വേറെ ഒന്നും വേണ്ട
രാധിക : എന്ന പോവാം
റെയിൽവേ സ്റ്റേഷൻ
പരിസരത്ത് ഒരു തെരുവ് നായ മണപിച്ചു നടക്കുന്നുണ്ട്
വലിയ തിരക്ക് ഒന്നും ഇല്ലാത്ത ഒരു സ്റ്റേഷൻ
ചില ഒറ്റപ്പെട്ട ആളുകൾ പ്ലാറ്റ്ഫോമിൽ കൂടി നടന്നു പോകുന്നു
രാധികയും കുടുബവും നേരത്തെ എത്തിയിരുന്നു
സിൽവർ കളർ ചെയറിൽ അവർ മൂന്ന് പേരും ഇരുന്നു
രമ്യ : ഇത് എന്തോന്ന് ഇരിപ്പിടം... നിരങ്ങി മുന്നോട്ട് പോകുന്നല്ലോ
രാധിക ഒരു HP യുടെ ബാഗ് ഇടതു കയ്യിൽ തൂകി ഒരു ഇളം നീല ചുരിദാർ ധരിച്ച് ഫ്ലാറ്റ് ഫോമിൽ വന്നു
ദൂരെ അവർ തമ്മിൽ കണ്ടൂ. ഓടി വന്ന് കെട്ടിപിടിച്ചു രാധികയും അവരും
രമ്യ അതിനിടയിൽ ചുണ്ട് അനക്കാതെ അവരെ നോക്കി പറഞ്ഞു
രമ്യ : ഇത് റെയിൽവെ സ്റ്റേഷന ഉമ്മ ഒന്നും വയ്ക്കരുത് സിസിടിവി ഉണ്ടാവും
രണ്ടു പേരും വേർപെട്ട് നിന്നു
ചെയറിൽ ഇരുന്നു
സംഗീത : ആഫ്റ്റർ എ ലോങ് ടൈം... ഒരു ട്രിപ്പിന് പോകുമ്പോ എങ്കിലും നിനക്ക് ഈ സാരി ഒന്ന് മാറ്റിക്കൂ ടെ
രാധിക : ഞാൻ നൈറ്റി എടുത്തിട്ടുണ്ട്
സംഗീത രമ്യയുടെ മുഖത്ത് കൈ തലോടി
സംഗീത : പെണ്ണേ
അപ്പൂ തൊട്ട് അടുത്ത് ഫോണിൽ നോക്കി ഇരിക്കുന്നു
അവള് അവനെ ചേർത്ത് പിടിച്ച്
സംഗീത : എന്തെ മൂഡ് ഇല്ലേ
അപ്പൂ : നിങ്ങള് 3 പെണ്ണുങ്ങൾക്ക്
💬 Comments
View all comments