0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 9 [ജയശ്രീ]

Author : Jaya_sree Read All Parts 4.4K

ഇടയിൽ ഞാൻ എങ്ങനാ എന്ത് കാട്ടൻ ആണ്

സംഗീത അവനെ നോക്കി സൈറ്റ് അടിച്ചു ചോദിച്ചു

സംഗീത : ഒന്നും ഇല്ലേ...

അപ്പൂ : ഉണ്ടോ...

സംഗീത : നീ നമ്മുടെ സൂപ്പർ ഹീറോ അല്ലെ...

Announcement

Your Attention please...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്  ട്രെയിൻ നമ്പർ 12466 എറണാകുളത്ത് നിന്നും മംഗലാപുരം വരെ പോകുന്ന  ഇൻ്റർസിറ്റി എക്സ്പ്രസ് അൽപ സമയത്തിനകം ഫ്ലാറ്റ് ഫോം നമ്പർ ഒന്നിൽ എത്തി ചേരുന്നതാണ്

മുകളിൽ തൂക്കി ഇട്ട ടിവിയിൽ ഏതോ തുണി കടയുടെ പരസ്യം ആവർത്തിച്ചു വരുന്നു

അപ്പൂ : ദാ വരുന്നു

രാധ : ഇപ്പോഴത്തെ ട്രെയിനിനു ഒച്ചയും ഇല്ല അല്ലെ

മംഗലാപുരം റെയിൽവെ സ്റ്റേഷൻ

രാധിക : ഇനി എങ്ങോട്ടാ

സംഗീത : വാ ചോദിക്കാം...അയാളെ കണ്ടിട്ട് മലയാളി ലുക്ക് ഉണ്ട്

ചേട്ടാ മൂകാംബിക പോകാൻ എവിടാ ബസ് വരുന്നെ

ചേട്ടൻ : ഒന്നുകിൽ സ്റ്റാൻഡിൽ പോകണം അല്ലെങ്കിൽ ആ ഓട്ടോ സ്റ്റാൻഡ് വഴി പോയി വലത്തോട്ട് ചെന്ന അവിടെ ഒരു ജംക്ഷൻ ഉണ്ട് അവിടെ നിന്ന മതി

സംഗീത : താങ്ക്സ് ചേട്ടാ

ചേട്ടൻ : ആ പിന്നെ ഇവിടെ ബോർഡ് ഉണ്ടാവില്ല ബസ് നമ്പർ ആണ് 42

സംഗീത : വളരെ ഉപകാരം

ബസ് സ്റ്റോപ്പിൽ

അപ്പൂ : 44....അതിൻ്റെ പിറകിൽ വരുന്നത് 41

അവൻ എത്തി വലിഞ്ഞു നോക്കി

അപ്പൂ : ആ അതിൻ്റെ പിറകെ ഉണ്ട് 42 ദ വരുന്നു

ബസിൽ എല്ലാവരും കയറി ഇടതു വശത്ത് പിറകോട്ട് മാത്രമേ സീറ്റ്

💬 Comments

View all comments