0%

Chapter Title : ഞാൻ ഒരു വീട്ടമ്മ 11 [SreeleKha]

Author : sreelekha Read All Parts 1.3K

യും ....

ലിവിംഗ് റൂമില്‍ ആവുമ്പോള്‍ എന്‍റെ ഒരു ശ്രദ്ധയും ഉണ്ടാവും എന്ന കാരണത്താല്‍ വലിയ അധിക്രമങ്ങളും നടക്കില്ല .. സത്യം പറഞ്ഞാല്‍ എനിക്ക് സുഹറയോട് അല്പം അസൂയ ഉണ്ടായിരുന്നു ... അതുകൊണ്ട് തന്നെ ജിഷ്ണുവുമായി അവള്‍ ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുന്നത് എനിക്ക് അല്പം ഇഷ്ടക്കെടുണ്ടായിരുന്നു ...കാരണം ഒറ്റ നോട്ടത്തില്‍ ഏതു പെണ്ണും കൊതിച്ചു പോകും അതായിരുന്നു ജിഷ്ണു ... അല്‍പ സമയം കഴിഞ്ഞു ജിഷ്ണു വന്നു ...ജീന്‍സും ഷര്‍ട്ടും ആയിരുന്നു വേഷം ... കയറി വന്നപ്പോള്‍ സുഹറയെ പര്‍ദ്ദയും തട്ടവും അണിഞ്ഞ വേഷത്തില്‍ കണ്ട ജിഷ്ണു ഒന്ന് അമ്പരന്നു ... കാരണം ............ എന്നായിരുന്നല്ലോ അവള്‍ പറഞ്ഞ പേര് ... അല്പം ശങ്കിച്ചെങ്കിലും അവന്‍ ഉള്ളിലേക്ക് കേറി ഇരുന്നു ... "എന്താ ഇത് ഈ വേഷത്തില്‍ ? എനിക്കൊന്നും മനസ്സിലാകുന്നില്ല" അവന്‍ കാര്യം തുറന്നു പറഞ്ഞു ... സുഹറ അവന്‍റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു ..."ജിഷ്ണു എന്നോട് ക്ഷമിക്കണം ...ഞാന്‍ എല്ലാം തുറന്നു പറയാനാണ് ഇന്ന് ഇവിടെ വച്ചു തന്നെ കാണണം എന്ന് പറഞ്ഞത് .."

അതും പറഞ്ഞു കൊണ്ട് അവര്‍ രണ്ടു പേരും ലീവിംഗ് റൂമിലേക്കും, ഞാന്‍ അടുക്കളയിലേക്കും നടന്നു ... അവരുടെ രണ്ടു പേരുടെയും മാത്രമായ സ്വകാര്യ നിമിഷങ്ങള്‍ ... ഞാന്‍ കാതോര്‍ത്തു നോക്കിയെങ്കിലും ഒന്നും കേട്ടില്ല ... ദിവസങ്ങളോളം ഫോണ്‍ വിളിയിലൂടെ മനസ്സില്‍ കൊണ്ട് നടന്ന ഒരു വിഗ്രഹം തകര്‍ന്നുടയുമ്പോള്‍ ജിഷ്ണുവിന് അത് താങ്ങാനാവില്ല എന്നായിരുന്നു ഞാന്‍ കരുതിയത്‌ ... എന്നാല്‍ ചായ കൊണ്ട് കൊടുക്കാന്‍ നേരം അവന്‍റെ മുഖഭാവം കണ്ടപ്പോള്‍

💬 Comments

View all comments