0%

Chapter Title : ഞാൻ ഒരു വീട്ടമ്മ 11 [SreeleKha]

Author : sreelekha Read All Parts 1.3K

തന്റെ കാമുകി മറ്റൊരുത്തന്‍റെ ഭാര്യയാണെന്ന് മനസ്സിലായിട്ടു സന്തോഷിച്ചിരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത് ... "നിങ്ങള്‍ സംസാരിക്ക്... എനിക്ക് കുറച്ചു പണിയുണ്ട്".. എന്ന് ഞാന്‍ പറഞ്ഞു ...അപ്പോള്‍ അവര്‍ രണ്ടു പേരും ഒളി കണ്ണിട്ടു നോക്കി ചിരിച്ചു.. കാര്യം എനിക്ക് പിടി കിട്ടി .. ഞാന്‍ കിച്ചനിലേക്ക് വന്നു .. ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോള്‍ രണ്ടു പേരുടെയും ശബ്ദവും കേള്‍ക്കുന്നില്ല ... ഞാന്‍ മെല്ലെ ഡൈനിംഗ് ഹാളിലേക്ക് വന്നു കര്‍ട്ടന്റെ ഗ്യാപ്പിലൂടെ കണ്ടു ... രണ്ടു പേരും എഴുന്നേറ്റു നിന്നു കെട്ടിപ്പിടിച്ചു നില്‍ക്കുകയാണ് ...

ചുണ്ടോടു ചുണ്ട് ചേര്‍ത്ത് ചുംബിച്ചു അവരുടേത് മാത്രമായ ഒരു ലോകത്താണിപ്പോള്‍ എന്ന് ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായി ... അവരുടെ ആ ചുംബന രംഗം കണ്ടപ്പോള്‍ എനിക്ക് പോലും രോമാഞ്ചം വന്നു ...ശബ്ദമുണ്ടാക്കാതെ ഞാന്‍ ശ്വാസമടക്കി പിടിച്ചു കൊണ്ട് സോഫയിലിരുന്നു ....

സുഹറ പണ്ട് മുതലേ ഒരു വികാര ജീവി ആയിരുന്നു ... പക്ഷേങ്കില് അവളുടെ സ്ത്രീത്വവും, പുഷ്പ ദളവും അവള്‍ടെ ഇക്കായ്ക്ക് മാത്രമായിരുന്നു കൊടുത്തത് ... സുഹറയുടെ ആ നില്‍പ്പ് കണ്ടിട്ട് ഇന്ന് എല്ലാം കളഞ്ഞു കുളിക്കുമോ എന്ന് ഞാനൊന്നു ഭയന്നു......(തുടരും)...

💬 Comments

View all comments