Chapter Title : ഞാൻ രതി [സിമോണ]
ഉള്ളു..... കഴിഞ്ഞ മുപ്പത്തിയെട്ട് കൊല്ലമായി നമ്മുടെ നാട്ടുകാരനാ.. ഉള്ളതുപറയാലോ... നമ്മടെ ഏഷ്യാനെറ്റിലെ അവതരികമാരെക്കാളും നന്നായി, നല്ല മണി മണിയായി മലയാളം പറയും… പിന്നെ, വീട്ടിൽ ആരുമില്ലാത്ത കാരണം അയാൾക്ക് എല്ലാ ദിവസോം അങ്ങോട്ട് പോകേം വേണ്ട... ആഴ്ചയിലൊരിക്കലെങ്ങാൻ പോയി അവിടെയൊക്കെ ഒന്ന് നോക്കിയാൽ മതിയാകുമെന്നാ എന്നോട് പറഞ്ഞത്..... അയാളിവിടെ തന്നെ താമസിച്ചോളും... വേറെ സെക്യൂരിറ്റിയൊന്നും വേണ്ടി വരില്ല..." മാധവേട്ടൻ അഭിപ്രായം കേട്ട് എല്ലാരും പുതിയ വാച്ച്മാനെ കയ്യടിച്ച് അംഗീകരിച്ചു..
...........ഇത്രയും, ഒന്നരമാസം മുൻപത്തെ കാര്യം..........
ഞാൻ രതി സുരേഷ്... ഈ ഫ്ലാറ്റിൽ, നേരത്തെ പറഞ്ഞതുപോലെ, ഞാനും രണ്ടു മക്കളും അടങ്ങുന്ന കുടുംബം താമസമായിട്ട് ഇപ്പോൾ ഒൻപതു മാസം കഴിഞ്ഞു... ഭർത്താവ് സുരേഷ് മേനോൻ, യു എസ്സിൽ അത്യാവശ്യം നല്ലൊരു ബാങ്കിന്റെ ഐ ടി ഡിവിഷനിൽ ജോലി നോക്കുന്നു...
ഞാനും മക്കളും യു എസ്സിൽ തന്നെയായിരുന്നു വര്ഷങ്ങളോളം... പക്ഷെ.... പുറത്തു പറയാൻ കൊള്ളില്ലാത്ത ചില ഫാമിലി പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ ഉടലെടുക്കുകയും, അതേത്തുടർന്നുണ്ടായ ചില്ലറ പൊട്ടിത്തെറികൾക്കൊടുവിൽ, അയാൾക്ക് വേറെ ഭാര്യയും മക്കളുമുണ്ടെന്ന് മനസ്സിലാകുകയും ചെയ്തതോടെ, പതിയെ, ഞാൻ മക്കളെയും കൊണ്ട് നാട്ടിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു...
സ്കൂളിലും മറ്റു സുഹൃത്തുക്കളുടെ ഇടയിലും, മക്കളുടെ നില എന്താവുമെന്നോർത്തപ്പോൾ, ഇതുവരെ ഒരു ഡൈവോഴ്സിന് ഞാൻ മുതിർന്നില്ല... അയാൾക്ക് അതിൽ താല്പര്യമുണ്ടെങ്കിലും.... അതുകൊണ്ടുതന്നെ, എന്റെ വീട്ടുകാർക്കും ചുരുക്കം ചില ബന്ധുക്കൾക്കുമല്ലാതെ മറ്റാർക്കും ഈ കാര്യങ്ങളൊന്നും അറിയുകയുമില്ല...
വന്നിട്ടിപ്പോൾ ഒന്നരവര്ഷത്തോളമായി... എന്റെ വീട്ടിലായിരുന്നു താമസം ആദ്യമൊക്കെ..... അതിനിടയിൽ പത്തു മാസങ്ങൾക്ക് മുൻപാണ്, വളരെ പേരുള്ളൊരു ടെക്സ്റ്റൈൽ മേക്കേഴ്സിന്റെ ഇവിടെ അടുത്തൊരു എക്സ്പോർട്ടിങ് ഓഫീസിൽ എനിക്കൊരു ജോലി ശരിയായത്... അങ്ങനെ, മക്കളെ ഇവിടെ ഒരു സ്കൂളിൽ ചേർത്ത് ഞാനും കുട്ടികളും ഈ ഫ്ലാറ്റിലേക്ക് മാറുകയായിരുന്നു...
എന്തുകൊണ്ട് ഒന്നരമാസം മുൻപത്തെ ആ അസോസിയേഷൻ മീറ്റിംഗ് ഞാൻ ആദ്യമേ പറഞ്ഞു എന്നല്ലേ?? എന്തെന്നാൽ....
അങ്ങനെയാണ്, എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചുകൊണ്ട് ഗോവിന്ദേട്ടനെന്ന ഗോവിന്ദനായിഡു ഞങ്ങളുടെ അപ്പാർട്മെന്റിൽ വാച്ച്മാനായി ജോലിക്കു വന്നത്...
വന്ന ദിവസം തന്നെ ഒരു പാക്കറ്റ് മിൽക്ക് പേടയുമായി എല്ലാ മുറികളിലും കയറി നടന്ന് സ്വയം പരിചയപ്പെടുത്തുമ്പോൾ, എനിക്കയാളോട്
💬 Comments
View all comments