0%

Chapter Title : ഞാൻ സൈനബ [കൊച്ചുമോൻ]

Author : Kochumon Read All Parts 9.7K

സാറും ചിരിച്ചിട്ട് പറഞ്ഞു..

സർഥ്യതയാണ് ടീച്ചറെ. എല്ലാവർക്കും. നഷ്ടപ്പെടുമോ എന്നാ ഭയം.. യഥാർത്ഥ സ്നേഹം അല്ല. ഓരോ വീട്ടിലും. അഭിനയമാണ്..

ഞങ്ങൾ അങ്ങനെ കുറെ നേരം സംസാരിച്ചു നിന്നു..അപ്പോൾ സാറിന്റെ ഫോൺ റിംഗ് ചെയ്ത്. പുള്ളി ഫോൺ നോക്കിട്ട് പറഞ്ഞു..

വൈഫ് ആണ്..

സാറപ്പോൾ അങ്ങോട്ട്‌ മാറി നിന്നു ഫോണിൽ സംസാരിക്കാൻ തുടങ്ങി..

എന്നോട് ഇന്ദിര ടീച്ചർ പറഞ്ഞു..

സാബു സാർ ഹാൻഡ്‌സോം ആണല്ലേ..

ഞാൻ ചിരിച്ചു.. എന്നിട്ട് സാറിനെ നോക്കി..

ചുവന്ന ടി ഷർട്ടും ക്രീം കളർ പാന്റും ഇട്ട് സാർ ഫോണിൽ സംസാരിക്കുവാണ്.. നല്ല ആരോഗ്യം ഉള്ള മനുഷ്യൻ. വെളുത്ത നിറം..

സുന്ദരൻ..

ഞാൻ മനസ്സിൽ പറഞ്ഞു..

ഞാൻ നോക്കി നിക്കുന്ന കണ്ടിട്ട് ടീച്ചർ ചോദിച്ചു..

എന്താ ടീച്ചറെ സാറിനെ സ്വപ്നം കാണുവാണോ..

എന്നിട്ട് ടീച്ചർ ചിരിച്ചു.. ഞാനും ചിരിച്ചു..

അന്ന് ഉച്ചക്ക് ഞാനും സാറും ഒന്നിച്ചിരുന്നു ഫുഡ്‌ കഴിച്ചു.. എന്നെ സാർ ശ്രെദ്ദിക്കുന്നുണ്ട്. എന്റെ ദേഹത്തേക്ക് നോക്കുന്നുണ്ട്.

കഴുത്തിലേക്കും. നെഞ്ചിലേക്കും..

ഞാൻ നീല സാരിയാണ് ഉടുത്തിരിക്കുന്നത്. നീല സാരിയും നീല ബ്ലൗസും. എന്റെ വെളുത്ത ശരീരത്തിൽ അത് നന്നായി ചേരുന്നുണ്ട്..

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

എന്താ സാറെ എന്നെ ഇങ്ങനെ നോക്കുന്നത്..

സാറ് ചിരിച്ചു. എന്നിട്ട് പറഞ്ഞു..

സൈന ടീച്ചർ എത്ര സുന്ദരിയാ.. ടീച്ചർക്ക് നല്ല ഐഷ്വര്യം ഉണ്ട്..

അത് കേട്ടപ്പോൾ ഞാൻ പുഞ്ചിരിച്ചു..

സത്യം ആണ് ടീച്ചറെ... ടീച്ചർ സുന്ദരിയാ. ആരും ആഗ്രഹിച്ചു പോകും..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

സാറിന്റെ കാരക്റ്റർ എനിക്കിഷ്ടാ.

സാറ് ചിരിച്ചു...

അന്ന് വൈകുന്നേരം

💬 Comments

View all comments