Chapter Title : ഞാൻ ഷാഹിന 2 [Kuttan]
ചായക്ക് ഓരോന്ന് ഉണ്ടാക്കുമ്പോൾ എനിക്ക് ആകെ ഒരു കൺഫ്യൂഷൻ ആയിരുന്നു..എൻ്റെ മനസ്സ് വേറെ എവിടെയോ ആയിരുന്നു..പഞ്ചസാര ക്കി പകരം ഉപ്പ് എടുക്കുന്നു...ആകെ ഒരു മറവി...
എല്ലാം റെഡി ആക്കി ടേബിളിൽ വെച്ചു..നേരം 10.30 ആയി..അവനെ കാണുന്നില്ലല്ലോ..അങ്ങോട്ട് പോകാനും ഒരു മടി പോലെ..
ഞാൻ താഴെ ഓക്കേ അടിച്ചു വാരി വൃത്തി ആക്കുമ്പോൾ അവൻ സ്റ്റെപ് ഇറങ്ങി മടിച്ചു മടിച്ചു ആണ് വന്നത്..എന്നെ കണ്ടപ്പോൾ അവൻ നോക്കാൻ ആവതെ മുഖം മാറ്റി കഴിക്കാൻ വന്നിരുന്നു...ഞാൻ വിളമ്പി കൊടുത്തു ഒന്നും മിണ്ടാതെ കഴിച്ചു...അവൻ വേഗം ഒരു ദോശ കഴിച്ചു താഴെ അവൻ്റെ മുറിയിൽ കയറി വാതിൽ അടച്ചു...
അവനു എന്നെ പോലെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് എന്ന് എനിക്ക് മനസ്സിൽ ആയി..ഞങ്ങൾക്ക് ഇടയിൽ എന്തൊക്കെ ആണ് നടക്കുന്നത്..അവനും എനിക്കും ഇപ്പൊൾ മുഖത്തോട് മുഖം നോക്കാൻ ആവുന്നില്ല....
അടുക്കളയിൽ ഫൂഡ് ഉണ്ടാക്കി....വീട് മുഴുവൻ വൃത്തി ആക്കി...പുറത്ത് മഴ ഇപ്പൊൾ ഇല്ല...ടെറസിൽ ഞാൻ തുണി ഇടാൻ പോയപ്പോൾ എൻ്റെ ബ്രാ അവിടെ പൊട്ടി രണ്ടു കഷ്ണം ആയി കിടക്കുന്നു...ഞാൻ അത് എടുത്തു കത്തിക്കാൻ ഉള്ള വേസ്റ്റ് ബോക്സിൽ ഇട്ടു തിരിച്ചു വന്നു...
നേരം 2 മണി ആയല്ലോ..അവനെ കാണുന്നില്ല...ഇനി എന്നെ ഫേസ് ചെയ്യാൻ മടിച്ചു ആണോ വരാതെ ഇരിക്കുന്നത്...ഞാൻ കുറച്ചു നേരം കൂടി ടേബിളിൻ്റെ അടുത്ത് വിശന്നു ഇരുന്നു...അവൻ വാതിൽ തുറന്നു വന്നു..
ഞാൻ വേഗം വിളമ്പി വെക്കാൻ തുടങ്ങി...കഴിക്കുമ്പോൾ ഞാൻ അവനെ നോക്കിയപ്പോൾ അവൻ എന്നെയും നോക്കി ഇരിക്കുന്നു...ഒന്നും കഴിച്ചിട്ടും ഇല്ല..
നീ എന്താ കഴിക്കാതെ ഇരിക്കുന്നത്...കഴിക്ക്..നേരം കുറെ ആയി
💬 Comments
View all comments