0%

Chapter Title : ഞാൻ ഷാഹിന 2 [Kuttan]

Author : Kambikathakal Read All Parts 3.1K

അവൻ ഞാൻ അത് പറഞ്ഞപ്പോൾ കഴിച്ചു മുറിയിൽ പോയി ..ഞാൻ എല്ലാം കഴുകി വെച്ച് ഹാളിലേക്ക് വന്നു സോഫയിൽ ഇരുന്നു..അവനു ഇനിയും ക്ലാസ്സ് ഉണ്ടോ..മുറിയിൽ ആണെല്ലോ...

എൻ്റെ ഫോണിൽ ഞാൻ വാട്സ്ആപ്പ് തുറന്നു നോക്കി..അവൻ ഒരു മിനിറ്റ് മുൻപ് മെസ്സേജ് അയച്ചിട്ട് ഉണ്ട്..

സോറി താത്ത...എന്നോട് ക്ഷമിക്കണം എന്നൊക്കെ

നീ ക്ലാസ്സിൽ ആണോ...?

അല്ല..ഇനി ക്ലാസ്സ് ഇല്ല...

പിന്നെ എന്താ വാതിൽ അടച്ചു പൂട്ടി ഇരിക്കുന്നത്...

എനിക്ക് താത്ത യെ ഫെയിസ് ചെയ്യാൻ ഒരു മടി...എൻ്റെ ഭാഗത്ത് അണ് തെറ്റ്...

നീ എത്ര ദിവസം ഒളിച്ചു ഇരിക്കും..ഞാൻ ഇവിടെ സോഫയിൽ ഉണ്ട് ..വാ..

അത്...

വാ ചെക്കാ...

ഹും..

ഞാൻ സോഫയിൽ അവനെ കാത്തു ഇരുന്നു..അവൻ അടുത്തേക്ക് വരുമ്പോൾ അവൻ്റെ മുഖത്ത് സങ്കടം ആണോ ചമ്മൽ ആണോ അറിയില്ല...അവനെ അങ്ങനെ വിഷമത്തോടെ കാണുമ്പോൾ തന്നെ എൻ്റെ നെഞ്ച് ഒന്ന് പിടക്കും...

അവൻ എൻ്റെ സോഫയുടെ താഴെ കാലിന് അടുത്ത് ആയി ചാരി ഇരുന്നു..

ഡാ..ഇങ്ങോട്ട് ഇരിക്ക്..നിലത്ത് എന്തിനാ ഇരിക്കുന്നത്

അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ആണ് ഇരിക്കുന്നത്...

എടാ..എനിക്ക് ദേഷ്യം ഒന്നും ഇല്ല..സാരമില്ല..നീ അത് മറന്നേക്ക്..എന്നോട് അല്ലേ...എനിക്ക് വിഷമം ഉണ്ടായിരുന്നു..ഇപ്പൊ എനിക്ക് നിൻ്റെ ഈ മുഖം കണ്ട് ആണ് വിഷമം ..

അവൻ ഒന്നും മിണ്ടുന്നില്ല....

എൻ്റെ ജസീമെ..നിന്നെ ഞാൻ തെറ്റ് പറയില്ല...എൻ്റെ ഭാഗത്തു ഉണ്ട് തെറ്റുകൾ...പിന്നെ എന്താ ..നീ ഒന്ന് സംസാരിക്ക്.. ഡാ..

ഞാൻ അവൻ്റെ തോളിൽ പിടിച്ചു കുലുക്കി..അവൻ പൊട്ടി പൊട്ടി എൻ്റെ കാലിൽ പിടിച്ചു കരയാൻ തുടങ്ങി...

ഡാ..എന്താ ഇത്..കാലിൽ നിന്ന്

💬 Comments

View all comments