Chapter Title : ഞാൻ ഷാഹിന 2 [Kuttan]
കൂടി കൈ ഓടിച്ചു....ഞാൻ പതിയെ ഉയർന്നു പൊങ്ങി അവൻ്റെ മുഖത്ത് ഒരു ഉമ്മ വെച്ചു....അവൻ ഒന്നും അറിയാതെ ഉറക്കത്തിൽ ആണ്...പതിയെ അവൻ്റെ ചെവിയിൽ ഞാൻ ചുണ്ട് ചേർത്ത് ഒന്ന് ഈമ്പി...അവൻ ഒന്ന് പുളഞ്ഞു ഉറക്കത്തിൽ നിന്ന് ഉണരാൻ തുടങ്ങി...ചെവിയിൽ ഒന്ന് പതുകെ കടിച്ചപ്പോൾ അവൻ ഉണർന്നു എന്നെ നോക്കി...
ഹും....താത്ത....സമയം എന്തായി...
7 മണി കഴിഞ്ഞു....
നല്ല മഴ ആണോ....അപ്പോ ഇന്ന് ക്ലാസിൽ കായറണ്ട....
അതെന്താ...
റേഞ്ച് ഉണ്ടാകില്ല ...
ഓരോ കാരണങ്ങൾ അല്ലേ...ഇനിയും ഉറങ്ങാൻ പോകാണോ
ഹും..നല്ല തണുപ്പ്..കെട്ടിപ്പിടിക്കൂ താത്ത...
പോടാ ചെക്കാ...ഞാൻ നിന്നെ ഉറങ്ങാൻ വിടില്ല...
ഞാൻ അവൻ്റെ ചെവിയിൽ വീണ്ടും കടിച്ചു...അവൻ വേദനിച്ചു ഒന്ന് ഇളകി..
താത്ത...ആഹ്...വേദനിക്കുന്നു....
അവൻ എന്നെയും കൊണ്ട് കിടക്കയിൽ മറിഞ്ഞു....അവൻ എന്നെ നോക്കി ..ഞാൻ അവനെയും നോക്കി ..
എന്താ താത്ത...ഉറങ്ങാൻ വിടില്ലെ
ഇല്ല ...നീ ഉറങ്ങിയാൽ ഞാൻ വെറുതെ ഇരിക്കണ്ടെ
ഹൊ..താത്ത ഉറങ്ങിക്കോ
എനിക്ക് ഉറക്കം വരില്ല ഇനി ..നമ്മുക്ക് എന്തേലും സംസാരിച്ചു ഇരിക്കാം...നോക്കെടാ എന്ത് രസം പുറത്ത് മഴ പെയ്യുന്നത്...
ഹും..താത്ത എന്താ രാവിലെ തന്നെ റൊമാൻ്റിക് മൂഡിൽ ആണോ
പോടാ...മഴ എനിക്ക് അത്ര ഇഷ്ട്ടം ആണ്......
ഹൊ..എങ്കിൽ മഴയത്ത് പോയി കിടന്നോ..നല്ല രസം ആവും
ഞാൻ റെഡി ആണ്...
അല്ലേൽ തന്നെ കൊറോണ ആണ്...ഇനി ഇന്ന് മഴ കൊണ്ട് ഇനി വീണ്ടും നെഗറ്റീവ് ആവതെ ഇരിക്കണോ...
അത് ഒന്നും ഇല്ല...നിനക്ക് നനയാൻ ഇഷട്മില്ല...അതെന്നെ....
ഇപ്പൊ എന്താ വേണ്ടത്..മഴയത്ത് പോയി കിടക്കണം..വല്ലാത്ത ആഗ്രഹം തന്നെ...
അവൻ എഴുന്നേറ്റു...വാ..പോകാം..
എങ്ങോട്ട്
ടെറസിൽ പോയി കിടക്കാം..ഇഷ്ടം പോലെ മഴ
💬 Comments
View all comments