Chapter Title : ഞാൻ ഷാഹിന 2 [Kuttan]
കിട്ടും...അവിടെ കിടന്നാൽ ആരും കാണില്ല.
എന്നാല് എന്നെ എടുക്ക്...
ഞാനോ...പിന്നെ
എടുത്തു കൊണ്ട് പോ.പ്ലീസ്...
അവൻ എന്നെ കിടക്കയിൽ നിന്ന് വാരി എടുത്തു പൊക്കി കൊണ്ട് പോയി..ടെറസിലെ വാതിൽ തുറന്നു നടന്നു...ഹോ..തണുക്കുന്നു...ഇത്ര തണുപ്പ് ഉണ്ടോ മഴ തുള്ളികൾക്ക്... വേണ്ടായിരുന്നു എന്നാൽ...
അവനും ഞാനും നനഞ്ഞു...ടെറസിൽ നിന്ന് വീഴാതെ ഇരിക്കാൻ ഉള്ള കൈവരി ഉള്ളത് കൊണ്ട് കിടന്നാൽ ആർക്കും കാണില്ല...
അവൻ എന്നെ ടെറസിൽ നടുക്ക് ആയി കിടത്തി...എൻ്റെ ബനിയനും ട്രൗസറും നനഞ്ഞു ഒരു വഴിക്ക് ആയിട്ട് ഉണ്ട്... ....അവൻ ആണേൽ ട്രൗസർ മാത്രം ഇട്ടു ആണ് മഴയത്ത് നിൽക്കുന്നത്...
അവൻ എൻ്റെ മേലിലേക്ക് കിടന്നു...ഞാൻ അവനെ കെട്ടിപ്പിടിച്ചു ടെറസിൽ മറിഞ്ഞു..ഇതൊക്കെ സിനിമയിൽ കണ്ടിട്ട് ഉള്ളൂ..ആദ്യമായി ആണ് ഇങ്ങനെ ചെയ്യുന്നത്...
അവനും ഞാനും കെട്ടിപിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞ് അവസാനം അവൻ എൻ്റെ മുകളിൽ ആയി കിടന്നു എൻ്റെ കൈകൾ കോർത്ത് പിടിച്ച് എന്നെ നോക്കി...
അവൻ്റെ മുകളിൽ കൂടി മഴ വെള്ളം എൻ്റെ മുഖത്തേക്ക് ഒഴുകുന്നു...ഞാൻ കിടക്കുന്നത് കണ്ടു അവൻ എൻ്റെ ചുണ്ടിന് അടുത്തേക്ക് അവൻ്റെ ചുണ്ട് അടുപ്പിക്കാൻ തുടങ്ങി....
എൻ്റെ റബ്ബേ ..എന്താണ് ഇത് .ഞാൻ കണ്ണുകൾ അടച്ച് ചുണ്ട് മുറുക്കി അടച്ചു പിടിച്ചു..അവൻ നെറ്റി മുതൽ ഉമ്മ വെച്ച് ചുണ്ടിലും മുഖത്തും ഉരസി ..ഞാൻ കണ്ണ് തുറന്നു മെല്ലെ ഒന്ന് നോക്കി...അവൻ ഞാൻ അടച്ചു പിടിച്ച ചുണ്ടിന് മുകളിൽ കൂടി നാവു കൊണ്ട് നക്കി എൻ്റെ കവിളിലും നക്കി കളിക്കുന്നു...
ഞാൻ എന്താ അവനെ തടയാൻ നോക്കാതെ ഇരിക്കുന്നത്......അവൻ കഴുത്തിൽ കൂടി ചുണ്ട് ഉരസി
💬 Comments
View all comments