0%

Chapter Title : ഞാൻ സുഗിച്ച വീട്ടമ്മമാർ [KD]

Author : kkstories Read All Parts 1.5K

മുട്ടണം എന്ന് എനിക്ക് ഒരു പിടി ഇല്ലായിരുന്നു. ഞാൻ സ്ഥിരം വൈകീട്ട് അവിടെ പോകാൻ തുടങ്ങി, അവളെ എന്നും കാണും. ഒരു ദിവസം ഞാൻ ഉള്ളിൽ അവൻ ക്ലാസ്സ് എടുക്കുന്ന റൂമിൽ ഇരിക്കു ആയിരുന്നു എന്നിട്ട് ക്ലാസ്സ് വിടുന്ന ടൈമിൽ ഞാൻ വെളിയിൽ ഇറങ്ങി അപ്പോ ഡോറിൻ്റെ നേരെ മുന്നിൽ അവള് നിക്കു ആയിരുന്നു.

ഞാൻ കണ്ടതും ഒന്ന് ചിരിച്ചു അവളും ചിരിച്ച് എന്നിട്ട് ചോയ്ച്ച് പിള്ളേരെ വിടാർ ആയോ എന്ന്. ഇപ്പൊ തന്നെ വിടുമെല്ലോ എന്ന് ഞാൻ മറുപടി കൊടുത്തു എന്നിട്ട് വീണ്ടും ഒരു ചിരി ചിരിച്ച് ഞാൻ അവിടുന്ന് പോയി. അവൾടെ റോസ് ചുണ്ട് എനിക്ക് ഇഷ്ടായി , കണ്ടപ്പോ തന്നെ അവൾടെ ആ തുടുത്ത ചുണ്ട് വലിച്ച് ഉമ്പാൻ തോന്നി. അതിന് ശേഷം ഞങൾ കാണുമ്പോ ഒക്കെ പരസപരം ഒന്ന് ചിരികും.

ഒരു ദിവസം പോയപ്പോ അവള് ഒറ്റക്ക് നിക്കു് ആയരുന്നു സാധാരണ കൂടെ വേറെ കുറച്ച് പേരുടെ കാണു ആയിരുന്നു. ഞാൻ പോയി സംസാരിച്ചു.

ഞാൻ: ചേച്ചി ഇന്ന് നേരത്തെ എത്തിയോ വേറെ ആരെയും കാണുന്നില്ലല്ലോ.

ദീപ: കുറച്ച് സാധനങ്ങൾ വാങ്ങി ആ വഴി ഇങ് വന്നു ഇനി മോളെ വിളിച്ചിട്ട് പോകാം എന്ന് വെച്ച്.

ഞാൻ: ക്ലാസ് കഴിയാൻ ടൈം എടുക്കുമെന്ന് തോനുന്നു.

ദീപ: മോൻ ........ വീട്ടിലെ അല്ലേ ( വീട്ട് പേര് ഇവിടെ എഴുതിനില്ല)

ഞാൻ: അതെലോ, ചേച്ചിക്ക് അറിയയിരുന്നോ?

ദീപ: അറിയാതെ ഇരിക്കാൻ എന്താ. നിൻ്റെ അച്ഛൻ ആണ് വീട്ടിലെ അടുക്കള പുതുക്കി പണിതത്. മോൻ്റെ

💬 Comments

View all comments