0%

Chapter Title : ഞാൻ സുഗിച്ച വീട്ടമ്മമാർ [KD]

Author : kkstories Read All Parts 1.5K

വീട്ടുകാർക്ക് എല്ലാം അറിയാം.

ഞാൻ: എനിക്കും അറിയാം പക്ഷെ പരിചയം ഇല്ല എന്നല്ലേ ഉള്ളൂ

ദീപ: അതെ.

ഞങൾ അങ്ങനെ കുറച്ച് നേരം സംസാരിച്ചു നിന്ന് അത് കഴിഞ്ഞ്  അ വള് മോളെ കൂട്ടി പോയി. അതിന് ശേഷം ഞങ്ങൽ കാണുമ്പോ ഒക്കെ സംസാരിക്കാൻ തുടങ്ങി, നല്ല ഒരു സൗഹൃദം പതുക്കെ ഉണ്ടാക്കി എടുത്തു.

ഒരു ദിവസം പോയപ്പോ അവളെ കണ്ടില്ല, അതിൻ്റെ അടുത്ത ദിവസവും കണ്ടില്ല. ഞാൻ അന്ന് അവൾടെ മോളോട് ചോയ്ച്ചപ്പോ പനി ആണെന്ന് പറഞ്ഞു. ഞാൻ മോളോട് വീട്ടിലോട്ടു കൊണ്ട് വിടാം എന്ന് പറഞ്ഞു അപ്പോ അവൾടെ വീടും അറിയാൻ പറ്റും കൂടെ അവളെ തിരക്കി ചെന്നെന് ആകുമല്ലോ. ഞാൻ അങ്ങനെ വീട്ടിൽ കൊണ്ട് വിട്ടു എന്നിട്ട് വെളിയിൽ നിന്ന് തന്നെ ഒരു ഹോർണ് അടിച്ചു അവള് അപ്പോ ഇറങ്ങി വന്നു.

ഞാൻ: മോൾ അവിടുന്ന് ഒറ്റക് നടന്ന് വരുന്ന കണ്ടപ്പോ ഞാൻ ഇങ്ങോട്ട് വിട്ടതാ കേട്ടോ. ചേച്ചിക്ക് പനി ആണെന്ന് അറിഞ്ഞു, കുറവുണ്ടോ ഇപ്പൊ?

ദീപ: അയ്യോ വലിയ ഉപകാരം കേട്ടോ. നേരം ഇരുട്ടുനതിന് മുന്നേ ഇങ്ങ് എത്തിയല്ലോ. എനിക്ക് നല്ല പനി ആയിരുന്നു 2 ദിവസം ഫുൾ കിടപ്പ് ആയി പോയി.

ഞാൻ: 2 ദിവസായി അവിടെ കാണാതൊണ്ട് ഞാൻ മോളോടു ഇന്ന് ചോയിച്ച് അപ്പോ ആണ് അറിഞ്ഞേ. ചേച്ചിക്ക് വയ്യെങ്കിൽ നാളെ വരാൻ നികണ്ട ഞാൻ മോളെ കൊണ്ട് വിടാം ഇങ്ങോട്ട്.

ദീപ: അയ്യോ എന്തിനാ വെറുതെ അവള് ഇങ്ങ് നടന്ന് വരുമല്ലോ

ഞാൻ : അതിന് ഇപ്പൊ

💬 Comments

View all comments