0%

Chapter Title : ഞാനൊരു വീട്ടമ്മ -5 (ഉത്സവം)

Author : kkstories Read All Parts 603

ഞാൻ ഒരു വീട്ടമ്മ 5

(ഉത്സവം)

Njan Oru Veettamma 5 BY:SREELEKHA - READ  PREVIOUS  PARTS CLICK HERE



മനസ്സ് ശാന്തമായാൽ സല്ബുദ്ധി തെളിയും...ഞാൻ നിർത്തിയിട്ട സ്‌കൂട്ടർ ലക്ഷ്യമാക്കി നടന്നു..ഹംസ അത്  തീരെ  പ്രതീക്ഷിച്ചില്ല. "അന്നോടാ പറഞ്ഞത് പോവല്ലെന്ന് "...അപ്പോളേക്കും ഞാൻ വണ്ടി സ്റ്റാൻഡ് തട്ടി സ്റ്റാർട്ടാക്കി കഴിഞ്ഞിരുന്നു .

മുണ്ടും കയറ്റിക്കുത്തി ഹംസ എന്റടുത്തു എത്തുന്നതിനു മുൻപ് ഞാൻ വണ്ടി മുന്നോട്ടെടുത്തു കഴിഞ്ഞിരുന്നു .ഏതോ ഒരു അദൃശ്യ ശക്തി തന്ന മനശ്ശക്തിയോ, പ്രാണഭയമോ ആണ് വണ്ടി മുന്നോട്ടെടുക്കാൻ എനിക്ക് കരുത്തു തന്നത് ..

"നിന്നെ ഒരു ദെവസം ഈ ഹംസേടെ കയ്യീ കിട്ടുമെഡി ..അന്ന് ഞാൻ കാണിച്ചു തരാമെടീ " എന്നും അലറി വിളിച്ചുകൊണ്ട് ഹംസ വണ്ടിയുടെ പിറകെ ഓടിയോ എന്ന് ഞാൻ കണ്ടില്ല ..

വളഞ്ഞും പുളഞ്ഞും ഒരു വിധത്തിൽ ഗ്രൗണ്ടിന്റെ തുടക്കത്തിൽ ഷാഫി നിക്കുന്നിടത്തു വണ്ടിയെത്തി ..ചരിഞ്ഞു വീഴാറായി ..ഞാൻ മുട്ടുകുത്തി വീണു .ഭാഗ്യത്തിന് അപകടമൊന്നും പറ്റിയില്ല ..

"എന്തു പറ്റി ചേച്ചീ"?.... വണ്ടി എടുത്തു നേരെയാക്കുമ്പോൾ അവൻ ചോദിച്ചു .."എന്നെക്കൊണ്ടൊന്നും പറയീപ്പിക്കേണ്ട...വേഗം വണ്ടിയെടുക്കെടാ .

"..എന്റെ ആജ്ഞ യുടെ ശക്തിയിൽ അവൻ വണ്ടിയിൽ കയറി ഇരുന്നു മുന്നോട്ടെടുത്തു ..

വേഗം ഓടിക്കെടാ ..പിറകിലിരുന്നുകൊണ്ടു ഞാൻ പറഞ്ഞു ..

"ഹംസാക്ക വേണ്ടാത്തത് കാണിച്ചോ" ആ ചോദ്യം കേട്ടപ്പോൾ എനിയ്ക്ക് കലി കയറുകയായിരുന്നു ..

"അവന്റെ ഒരു ഹംസാക്ക ..ഓരോ തെണ്ടികളെ വിളിച്ചു വണ്ടീൽ കയറ്റിക്കോളും ..നീയൊക്കെ എന്നെ പറ്റി എന്താ വിചാരിച്ചെ ..."

കുറ്റബോധം കൊണ്ടാവണം ഷാഫി ഒന്നും

💬 Comments

View all comments