0%

Chapter Title : ഞാനൊരു വീട്ടമ്മ -5 (ഉത്സവം)

Author : kkstories Read All Parts 747

ടൂറിനു പോവുകയാ ,,രണ്ടു മൂന്നു ദിവസം ഇവിടെ തങ്ങാം" ..

"എന്നാ ശരി ഞാനങ്ങു വന്നേക്കാം ..വൈകുന്നേരമാകും ട്ടോ "..

"അയ്യോ പറ്റില്ല നീ ഇപ്പൊ തന്നെ ഇറങ്ങേടി..നിന്നെ കണ്ടില്ലെങ്കിൽ ഇവിടെ ഞാൻ വീർപ്പുമുട്ടി ചാകും".

"എന്തായാലും ചത്തൊന്നും പോണ്ടാ ..ഞാനെത്തിപ്പോയി "

സുഹറയെ കാത്തിരിക്കുന്ന സമയം വല്ലാതെ ഇഴഞ്ഞു നീങ്ങാൻ തുടങ്ങി .. അതിനിടയ്ക്ക് മോള് വന്നു, ഭകഷണം കഴിച്ചു ,ടൂറിനുള്ള ലഗേജുകൾ പാക്ക് ചെയ്തു ..അവളെ ക്ലാസ്‌മേറ്റ് അശ്വതിയുടെയും അച്ഛന്റെയും കൂടെ കയറ്റി വിട്ടു ..എല്ലാം യാന്ത്രികമായി നടന്നു ..മകളുടെ കാര്യത്തിൽ പോലും ശ്രദ്ധ കുറയുന്നുണ്ടോ എന്ന് തോന്നി ..!!!

നാലുമണി ആയപ്പോൾ റോഡിൽ ഒരു ഓട്ടോയുടെ ശബ്ദം കേട്ട് ആകാംഷയോടെ വാതിൽ തുറന്നു നോക്കി ..ഗേറ്റു പൂട്ടിക്കൊണ്ടതാ വരുന്നു എൻറെ ഹൃദയ സൂക്ഷിപ്പുകാരി .പർദ്ധയും ഇട്ടുകൊണ്ട് ...സുഹറ ..അകത്തെത്തിയപ്പോൾ അവൾ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു .. ആ ഉമ്മയിൽ സാന്ത്വനമുണ്ടായിരുന്നു , പ്രേമമുണ്ടായിരുന്നു ..നനുത്ത അത്തറിന്റെ മനം മയക്കുന്ന സുഗന്ധമുണ്ടായിരുന്നു ..

"പഴയ പ്രശ്ങ്ങൾ തീർക്കാനും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഇതാ സുഹ്റയെത്തി " എന്നും പറഞ്ഞു എന്നെ പൊക്കിയെടുത്തു ,,"ഇങ്ങനെയായിരുന്നോടീ ആ പയ്യൻ നിന്നെ പൊക്കിയത് ?"

"ശ്ശൊ താഴെ ഇറക്കു ഇപ്പൊ വീഴും പെണ്ണേ "..

താഴെ ഇറക്കിക്കൊണ്ടവൾ ചോദിച്ചു ..

"ആട്ടെ നമ്മുടെ പയ്യൻസ് എവിടെ ?..."ഞാൻ അവനെ പറഞ്ഞു വിട്ടു സുഹറാ ".."എന്തിന്?

" അവൻ കാരണമാണല്ലോ ഇങ്ങനെ ഒക്കെ ഉണ്ടായത് .." ..

".വല്ലാത്തൊരു കഷ്ടം തന്നെ, നമ്മുടെയൊക്കെ മനസ്സ് അങ്ങിനെയാ , നമുക്ക് പറ്റുന്ന

💬 Comments

View all comments