0%

Chapter Title : ഞാനൊരു വീട്ടമ്മ -5 (ഉത്സവം)

Author : kkstories Read All Parts 749

തെറ്റുകൾക്ക് പോലും നമ്മൾ ഒരു കാരണക്കാരനെ പ്രതിഷ്ഠിച്ചു കളയും!! ..

"ആട്ടെ അതിനു മാത്രം നിനക്കെന്താ നഷ്ടപ്പെട്ടത് ?",

"എന്നാലും സുഹറാ , നല്ല ഒരു വീട്ടമ്മയ്ക്കു നിരക്കുന്ന കാര്യമാണോ ഞാൻ ചെയ്തത് "...

നല്ല വീട്ടമ്മ ..ആരാണ് ഇതിനു മാർക്കിടേണ്ടവർ ... ചാരിത്ര്യം,കന്യകാത്വം ഇതൊക്കെ പെണ്ണിന് മാത്രമേ ഉള്ളൂ .. ഒരു പുരുഷൻ കുറെ പെണ്ണുങ്ങളെ വളച്ചു കൊണ്ട് നടന്നാൽ സമൂഹം അവനെ ഒരു വീരനായി കാണും ...സാഹചര്യത്തിന്റെ സമ്മർദ്ധം കൊണ്ട് ഒരു പെണ്ണ് ഒരുത്തനു വഴങ്ങിപ്പോയാൽ അവൾ പിന്നെ കൊള്ളരുതാത്തവൾ ..നമ്മുടെ സമൂഹം ഇനിയു നന്നാവാനുണ്ട് .. പാഞ്ചാലിയെ പോലും ശ്രേഷ്ട യായി അംഗീകരിച്ച നാടാണിത് ..ഇന്ന് പുരോഗമനം പറയുന്ന എത്ര പേർക്ക് ആ പഴയ വിശാലതയിലേക്കുയരാൻ കഴിയും ?" ഞാൻ ചോദിച്ചു "എന്നാലും നമ്മുടെ കെട്ടിയോന്മാർ മരുഭൂമിയിൽ കഷ്ടപ്പെടുമ്പോ .."..

"എന്റെ ലേഖാ , അവർക്കവിടെ കാശു കൊടുത്താൽ എന്തും കിട്ടും .. നമുക്കെന്തുറപ്പാണുള്ളത് അവരുടെ ചാരിത്ര്യത്തെ പറ്റി ? നമ്മുടെ കണ്മുന്നിൽ അവർ ഡീസെൻറ് ആയിരിക്കണം അത്രേ നമുക്ക് പ്രതീക്ഷിക്കാവൂ ..തിരിച്ചു അവർക്കും "..

അപ്പോൾ എന്റെ മനസ്സിലെ ഭാരം അൽപ്പം കുറഞ്ഞു .." സ്‌കൂട്ടറിൽ എന്നെ ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ ആവോ ".

"അത് ന്യായം .. നിൻറെ മാത്രം തെറ്റാണത് .. അയാൾ വണ്ടിയുടെ പിറകെ കയറിയപ്പോ നീയെന്തേ പ്രതികരിക്കാഞ്ഞു ?

പമ്പര വിഡ്ഢിത്തം ആയിപ്പോയി "..."ഞാൻ എതിർക്കാൻ കരുതിയതാ .പക്ഷെ ,, പെട്ടന്ന് സ്തബ്ധയായിപ്പോയി അതെന്താണെന്നു എത്ര ഓർത്തിട്ടും പിടി കിട്ടുന്നില്ല "..എന്നും പറഞ്ഞു ഞാൻ തലയിൽ കൈ

💬 Comments

View all comments