0%

Chapter Title : ഞാനൊരു വീട്ടമ്മ -5 (ഉത്സവം)

Author : kkstories Read All Parts 751

വച്ച് സോഫയിൽഇരുന്നു പോയി ..

" സാരമില്ല,അക്യൂട്ട് സ്ട്രെസ്സ്‌ റിയാക്ഷന് എന്ന് സൈക്കോളജി യിൽ പറയും ..ജീവിതത്തിൽ പലപ്പോഴായി അത്തരത്തിൽ പ്രതികരിക്കാനാകാതെ വന്ന അവസ്ഥ പലർക്കുമുണ്ടാവും ...പോട്ടെ ..പിന്നെ നീ തലയിൽ ഷാളുകൊണ്ടു തട്ടം പോലെ ഇട്ടിരുന്നല്ലോ ..അത് നന്നായി ..ഏതോ ഇത്താത്തക്കുട്ടി വണ്ടിയിൽ പോയതാണെന്ന് കരുതിക്കോളും ആളുകൾ "...അതും എനിക്കൊരു ആശ്വാസമായിരുന്നു .."പിന്നെ ആ തെണ്ടി പച്ച തെറികൾ പോലെ ഓരോന്ന് പറഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചില്ല .."....

"എന്റെ ലേഖാ ഒത്തിരി അശ്ലീലം കേൾക്കുമ്പോളേക്കും ചത്ത് പോകുന്നവരാണോ പെണ്ണുങ്ങൾ ? ആണുങ്ങളുടെ വിചാരം അശ്ലീലവും തെറിയുമൊന്നും തീരെ അറിയാത്തവരാണ് പെണ്ണുങ്ങൾ എന്നാണ് ...വിഡ്ഢികൾ ..പത്താം ക്‌ളാസ്സു കഴിയുമ്പോളേക്കും നാട്ടിലുപയോഗിക്കുന്ന എല്ലാ നല്ല വാക്കുകളും ചുമരിലും ബാത്റൂമിലും ട്രെയിനിലും വായിച്ചു പഠിക്കാത്ത ഏതു പെൺകുട്ടിയ ഇന്ന് നാട്ടിലുള്ളത്? ..

...അതുകൊണ്ടു അതും കള ."...

അംഗീകരിച്ചു കൊണ്ട് ഞാനും തലയാട്ടി .."പിന്നെ നീ ആ ഷാഫിയെ പറഞ്ഞു വിട്ടത് തെറ്റായിപ്പോയി .. കടുത്ത തെറ്റായിപ്പോയി " ....

അപ്പോളാണ് ആ കാര്യത്തിൽ എനിക്ക് കുറ്റബോധം വന്നത് ..

"ഇനിയെന്ത് ചെയ്യും സുഹറാ ..അവന്റെ നമ്പറാണെങ്കിൽ എന്റെയടുത്തില്ല താനും "..

"നീയല്ലേ പറഞ്ഞത് അവൻ ഈ റൂട്ടിൽ മീൻ വിക്കാൻ വരാറുണ്ടെന്ന് .." .."ഇവിടെ പണിക്കു വരാൻ തുടങ്ങിയ ശേഷം അവൻ അത് നിർത്തി"

"കൊച്ചു പയ്യനാണ് നീ വല്ലാതെ കടുപ്പിച്ചു ചീത്ത പറഞ്ഞോ ..അവിവേകമൊന്നും കാണിക്കില്ലായിരിക്കും ".."അതൊന്നും ഉണ്ടാകില്ല അതിനു മാത്രം ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ലല്ലോ "..

"ഛെ എന്തായാലും നീ രസം കളഞ്ഞു ..TEEN PSHYCHOLOGY

💬 Comments

View all comments