Chapter Title : ഞാനും അനിത ചേച്ചിയും പ്രണയനിമിഷങ്ങൾ 6 [ഗായു]
പരിചയ പെടുത്തി കൊടുത്തു...
അനിത :- ഹ ഗായൂ ഇത് എൻ്റെ ഓഫീസിലെ പുതിയ അസിറ്റൻ്റ് ആണ് നിധി..
ഞാൻ ആ കൊച്ചിനെ നോക്കി ചിരിച്ചു..
അനിത :- നിധി ഇത് എൻ്റെ വൈഫ് ആണ്.. ഗായത്രി..
ഞാൻ :- ഞാൻ ചായ എടുക്കട്ടെ..
അനിത :- മമ..
ഞാൻ അടുക്കളയിൽ പോയി ചായ ഇട്ടോണ്ട് നിന്നേപോ അനിത വന്ന് ..എൻ്റെ വയറിൽ ഞൊണ്ടി..
എന്നിട്ട് ഒരു ടിക്കറ്റ് കാണിച്ച്
അനിത :- നാളെ വൈകിട്ട് പോകണം ലണ്ടൻ..
ഞാൻ :- നാളെയോ ഇത്ര പെട്ടന്ന്...
എനിക് അത് കേട്ടപ്പോൾ ആകെ ഷോക്ക് ആയി പോയി..
എൻ്റെ കൺ ഒക്കെ നിറഞ്ഞു..
അനിത :- മമ നീ വിഷമികത്തെ ..നിധി ഒരു നാടിന് പുറത്തെ കൊച്ച ആണ് അവൾക് ഇവിടെ റൂം ഒന്നും ശേരിയായില അപ്പൊ ഞാൻ പോയാലും ഇവൾ ഇവിടെ കാണും നിനക്ക് ഒരു കൂടിൻ അവൾക്കും ഒരു സ്ഥലം ആകുമലോ
ഞാൻ :- മമ..
ഞാൻ അനിതയെ കെട്ടിപിടിച്ച് കുറേ നേരം നിന്നു്...
അങ്ങനെ ഒരു ദിവസം പെട്ടെന്ന് പോയി .. പിറ്റെ ദിവസം വൈകുന്നേരം അവള് ലണ്ടിനിലേക്ക് പോയി...ഞാൻ പക്ഷേ ഫുൾ വിഷമത്തിൽ ആയിരുന്നു..നിധി ആ പെണ്ണിനോട് ഞാൻ ഇതുവരെ നല്ല രീതിയിൽ ഒന്ന് സംസാരിച്ചത് പോലും ഇല്ല...രാത്രി കഴിക്കാൻ സമയം ആയപ്പോ നിധി എന്നെ വന്നു വിളിച്ചു...ഞാൻ അപ്പോ റൂമിൽ കിടക്കുവയിരുന്നു...ഞാൻ എഴുനേറ്റു ചെന്ന് അവളുടെ കൂടെ ഇരുന്നു..
നിധി :- ചേച്ചി പുറത്ത് നിന്ന് മെടിച്ചത എനിക് അങ്ങനെ വലുതായി
💬 Comments
View all comments