Chapter Title : ഞാനും അനിത ചേച്ചിയും പ്രണയനിമിഷങ്ങൾ 6 [ഗായു]
പാചകം ഒന്നും അറിയില്ല...
ഞാൻ :- മമ.. സാരമില്ല..
നിധി :- ഞാൻ ഇവിടെ വന്നത് ചേച്ചിക്ക് ഇഷ്ടം ആയില്ലേ...
ഞാൻ :- അയ്യോ അങ്ങനെ ഒന്നും ഇല്ലാ...
നിധി :- ആണോ അല്ല എന്നോട് ഇന്നാ ചേച്ചി ഒന്ന് സംസാരിക്കുന്നത് ..
ഞാൻ :- അയ്യോ..ഞാൻ അവള് പോകുന്നതിൻ്റെ ആ ഒരു വിഷമത്തിൽ ഒക്കെ ആയത് കൊണ്ടാ...എൻ്റെ വീട്ടുകാർ ഒന്നും ഞാൻ ഇങ്ങനെ പോയത് കൊണ്ട് ആരും സപ്പോർട്ട് ഇല്ലാ ആകെ എനിക് ഇപ്പൊ ഉളളത് അവള ആണ്..അപ്പൊ പെട്ടന്ന് മാറി നിൽക്കേണ്ടി വന്നതിൻ്റെ ഒരു വിഷമം ആണ്.. സോറി അല്ലാതെ തന്നോട് ദേഷ്യം ഉണ്ടായിട്ട് ഒന്നും അല്ല ...
നിധി:- ആണോ.. മമ സോറി ചേച്ചീ..ഞാൻ കരുതി..
ഞാൻ :- ആഹ സാരമില്ലെടോ ...പിന്നെ എന്നെ ചേച്ചി എന്ന് ഒന്നും വിളികണ്ട..പേര് വിളിച്ചാൽ മതി ഗായത്രി
നിധി :- ഓക്കേ..
ഞാൻ :- നമ്മൾ ഒരേ പ്രായം ആണെന്ന് അനിത പറഞ്ഞിട്ട് ഉണ്ട് എന്നോട് അതാ പേര് വിളിച്ച മതിയെന്ന് പറഞ്ഞത്..
നിധി :- ഓക്കേ...അതെ ഞാൻ നിങ്ങളുടെ റൂമിൽ കിടന്നോട്ടെ..
ഞാൻ :- മ കിടന്നോ അതിൻ എന്താ...
നിധി :- ഓക്കേ..
എന്നും പറഞ്ഞ് കഴിച്ച് പ്ലേറ്റ് എടുത്തോണ്ട് പോയി ഞാനും പുറമെ എഴുനേറ്റു പോയി പ്ലേറ്റ് കഴുകി വെച്ച് കുറച്ച് നേരം വന്ന് ടിവി കണ്ടൂ...ഇടയ്ക്ക് നിധി യുടെ കൂടെ കുറച്ച് സംസാരിച്ചു... അന്ന് മുതൽ ഞാനും നിധിയും ഒരുമിച്ച് ആയിരുന്നു കിടക്കുന്നത് ഒക്കെ ..പതിയെ പതിയെ ഞങ്ങള് നല്ല
💬 Comments
View all comments