Chapter Title : ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും 2 [crazy couples]
വെച്ച് അവരെ അകത്തേയ്ക്കു ക്ഷണിച്ചു .
പ്രിയ : എത്ര നാളയെടാ കണ്ടിട്ട് , how was the trip ?
ജീന : അഹ് കുഴപ്പം ഇല്ലടാ .
വിനു : ഞങ്ങൾ ഒരു ബുദ്ധിമുട്ടായല്ലോ അല്ലെ ?
ഞാൻ : ഏയ് ഇവിടെ അകെ ഒരു ഒറ്റപ്പെട്ട ലൈഫ് അല്ലെ , സന്തോഷമേ ഉള്ളു
ജീന : നിങ്ങൾ ഇവിടെ ഉള്ളത് നന്നായി , ഞാനാ പറഞ്ഞെ ഇങ്ങോട്ട് വരാം എന്ന്
ഞാൻ : thats cool , അപ്പോ വിനു ജോലി എപ്പോഴാ സ്റ്റാർട്ടിങ് ?
വിനു : next വീക്ക്
അവനൊരു ഓയിൽ കമ്പനിയിൽ ആണ് ജോലി . പോയാൽ ഒരു 10 ദിവസം കഴിഞ്ഞേ വരാത്തൊള്ളൂ .
വിനു : അതുകൊണ്ടാണ് വീട് എടുക്കുന്ന കാര്യം ആലോചിക്കാം എന്ന് വെച്ചത്
ഞാൻ : അഹ് അത് സാരമില്ല . സ്ഥിരമായിട്ട് ഉള്ള പോസ്റ്റിങ്ങ് ആണോ ?
വിനു : ഇല്ല 3 മാസം ആണ് കോൺട്രാക്ട്
ഞാൻ : അഹ് ഓക്കേ . എങ്കിൽ പിന്നെ വേറെ നോക്കണ്ട താമസം . തന്നെ അല്ല 3 മാസത്തേയ്ക്കൊന്നും താമസം കിട്ടുവാൻ പാടാണ് . പേയിങ് ഗസ്റ്റ് ആയി നോക്കേണ്ടി വരും. better stay with us . അല്ലെ പ്രിയ
പ്രിയ : true . തന്നെയല്ല ജീന പിന്നെ ഒറ്റയ്ക്കാവില്ലേ ?
ജീന : എന്നാലും ..
പ്രിയ : its ok da
അങ്ങനെ വിനു ജോലിക്കു
💬 Comments
View all comments