Chapter Title : ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും 2 [crazy couples]
. ഞാൻ ഇങ്ങനെ കത്തി വെയ്ക്കുന്നത് വർക്ക് ഡിസ്റ്റർബ് ആവുന്നുണ്ടോ ?
പ്രിയ : ഓ ഇല്ല . ഓഫീസിൽ പോയാലും കത്തി തന്നെ 😆
ജീന : ആഹാ .
ജീന ഫുഡ് കഴിച്ചുകൊണ്ട് പറഞ്ഞു
ജീന : ഡി നീ കുക്കിംഗ് എല്ലാം പഠിച്ചല്ലോ ?
പ്രിയ : അഹ് പിടിച്ചുനിക്കണ്ടേ കുട്ടാ
ജീന : വേണം വേണം 😝. കൊള്ളാം ഫുഡ്
പ്രിയ : ഇനി എന്തൊക്കെ നീ കാണാൻ കിടക്കുന്നു മോളെ
ഇവർ ചെറുപ്പം തൊട്ടേ നല്ല സുഹൃത്തുക്കൾ ആയിരുന്നു . കല്യാണം ഒക്കെ കഴിഞ്ഞതോടെ ആണ് കുറച്ച അകന്നത് .
ജീന : പിന്നെ ലൈഫ് ഒക്കെ എങ്ങനെ പോകുന്നു ?
പ്രിയ : ഓ ജോലി വീട് കുട്ടികൾ , as usual. നിന്റെയോ ? നമ്മൾ കൊറേ നാലയല്ലേ ഇങ്ങനെ അടുത്ത കൂടിയിട്ട്
ജീന : yes . കോളേജ് കാലം കഴിഞ്ഞതോടെ എല്ലാം അവസാനിച്ചു .
പ്രിയ : അഹ് . നാട്ടിൽ തന്നെ കൂടാനുള്ള തീരുമാനം ആണോ ?
ജീന : 😏 അതൊക്കെ പറയാൻ ആണേൽ കൊറേ ഉണ്ട്
പ്രിയ : ചുമ്മാ പാറയടോ
ജീന : അവന്ടെ വീട്ടുകാർ തനി പഴഞ്ചൻ ടൈപ് ആൺ . like there is നോ freedom for me .
പ്രിയ : ഓ , അല്ല നല്ല ജോലി ഓക്കേ ഉള്ളപ്പോ ഞാൻ കരുതി എല്ലാം ഓക്കേ ആണെന്ന്
ജീന : ജോലി മാത്രം പോരല്ലോ . ഞാൻ പഠിച്ചതല്ലേ , എനിക്കൊരു ജോലിക്ക് പോവാൻ അനുമതി ഇല്ല . അവനെ എങ്ങനെങ്കിലും സമ്മദിപ്പിച്ചാലും ആ തള്ള സമ്മദിക്കില്ല . കോപ്പ് എനിക്ക് മടുത്തു .
പ്രിയ : എങ്കിൽ മാറി താമസിച്ചുടെ ? അവൻ എപ്പഴും പുറത്തൊക്കെ പോയി വർക്ക് ചെയ്യുന്നതല്ലേ . അവിടെ എവിടെയെങ്കിലും സെറ്റിൽ ആയിക്കൂടെ ?
ജീന : ഇതൊക്കെ ഞാൻ ഒത്തിരി പറഞ്ഞതാ . അവനു തള്ള പറയുന്നതാണ് വലുത് 😔. ഇപ്പോ തന്നെ ഞാൻ ചത്തുകളയും എന്നുപറഞ്ഞപോ ആണ് എന്നെ കൂട്ടിയത് .
പ്രിയ : ഇതെന്താ നീ നേരത്തെ ഒന്നും പറയാത്തത്
ജീന : what is the use ? കൊറേ നാൾ മുന്നേ US
💬 Comments
View all comments