Chapter Title : ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും 2 [crazy couples]
ഇൽ സ്ഥിരമായ ജോലി ആയത് . ആ തള്ള പറഞ്ഞു അത് മുടക്കി . നോക്കിക്കോ one day i am gonna kill her .
പ്രിയ : ഡാ നീ ഇങ്ങനെ ഇമോഷണൽ ആവല്ലേ . ഇത്രയും പപ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു .
ജീന : ഓ നാട്ടിൽ ഇങ്ങനൊക്കെ ആണ് . ഇവിടെ വരുമ്പോൾ നിങ്ങളുടെ ലൈഫ് ഒക്കെ കാണിച്ചു ഒന്നുടെ പുഷ് ചെയ്ത് നോക്കണം ഡാ . അകെ ഒരു ലൈഫ് ഉള്ളു അതിങ്ങനെ കെട്ടിയിട്ട് ജീവിക്കാൻ ഞാൻ ഇല്ല .
പ്രിയ : ഓക്കേ ശരിയാവും ഡാ . വിനു വരുമ്പോ അവനോട് ഒന്ന് സംസാരിക്കാൻ പറയാം .
ജീന : അഹ് അതെ . നോക്കാം . എല്ലാം സഹിക്കാം but കൊറച്ചു റൊമാന്റിക് എങ്കിലും ആവണ്ടേ . അതും ഇല്ല . ശെരിക്കും നിങ്ങളുടെ ലൈഫ് എനിക്ക് ഒത്തിരി അസൂയ തോന്നിപ്പിക്കുന്നു .
പ്രിയ : അതുശരി
ജീന : നിനക്കു അത് മനസിലാവണം എന്നില്ല . അവൻ അടുക്കളയിൽ നിന്നെ ഹെല്പ് ചെയ്യിലെ ?
പ്രിയ : എസ്
ജീന : നിന്നോട് ഒപ്പീനിയന് ചോദിക്കാറില്ല ? നീ ഇടുന്ന ഡ്രസ്സ് കണ്ടാൽ അറിയാം അവൻ നല്ല മോഡേൺ ആണെന്ന്
പ്രിയ : അതൊക്കെ ആണ്
ജീന : ഇതൊന്നും ഇല്ലാത്ത ഒരുത്തൻ ആയിരുനെങ്കിലോ ?
പ്രിയ : ഞാൻ പണ്ടേ കളഞ്ഞിട്ട് പോയേനെ
ജീന : see now u got it !
പ്രിയ : yup
ജീന : ഈസ് ഹി ഗുഡ് ഇൻ ബെഡ് ?
പ്രിയ : അതേല്ലോ
ജീന : u r lucky
പ്രിയ : എന്താ അതും പ്രശനം ആണോ ?
ജീന : അതുണ്ടെങ്കിലല്ലേ പ്രശനം അറിയാൻ പറ്റാത്തൊള്ളൂ
പ്രിയ : നീ എന്താ ഈ പറയുന്നേ മോളെ
ജീന : .......
പ്രിയ : പറയ്
ജീന : ഓ അവന് മൂഡ് ആവുമ്പൊ വന്ന് എന്തോ ചെയ്ത് പോവും .
പ്രിയ : സംസാരിച്ചിട്ടില്ലേ ?
ജീന : അതിനെ പറ്റി സംസാരിക്കുന്നതെല്ലാം പാപം ആണല്ലോ . 💔
പ്രിയ : ഹ്മ്മ്
ജീന : sorry . ഇതൊക്കെ പറഞ്ഞപ്പോ ഒരു സമാദാനം
💬 Comments
View all comments