Chapter Title : ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും 2 [crazy couples]
അമൻ അകത്തേയ്ക്കു പോയി . ഈ സമയത്തു
പ്രിയ : ഡി ഞാൻ ഒന്ന് മാറി നിൽകാം . എന്റെ മുന്നിൽ അവൻ ചെലപ്പോ അഭിനയിക്കും
ജീന : സെറ്റ്
അമൻ വന്നതും ...
പ്രിയ : ഞാൻ വീട്ടിൽ ഒന്ന് വിളിച്ചിട്ടു വരം. ബോധം പോകുന്നെ മുന്നേ വിളിക്കാം
പ്രിയ ഫോൺ എടുത്ത് അകത്തേയ്ക്കു പോയി
അമൻ : അഹ് ഇനി അവളെ ഒരുമണിക്കൂർ കഴിഞ്ഞു നോക്കോയ മതി
ജീന : അഹ് വിളിക്കട്ടെ .
അമൻ : അവൻ എന്ന വരുന്നേ
ജീന : അടുത്താഴ്ച വരും എന്ന പറഞ്ഞെ . എന്നാലും നീ ഇത് അവളോട് പറയണ്ടായിരുന്നു .
അമൻ : ഓഹോ . എന്നാലും നീ ...
ജീന : എന്തെ ഇഷ്ടമായില്ല ?
അമൻ : അതൊക്കെ ആയി .
ജീന : ശെരിക്കും ?
അമൻ : എടി എടി
ജീന : കണ്ടോ ആണുങ്ങൾ ഇത്രയൊള്ളു
അമൻ : പിന്നെ അതൊക്കെ കണ്ടാൽ
ജീന : ഞാൻ അതിനെ തുണി ഫുൾ ഒന്നും അഴിച്ചില്ലലോ
അമൻ : അത്രേം ഒക്കെ മതി
ജീന : നീ അവിടെ നില്കാതെ പൂളിൽ ഇറങ്ങു
ഞാൻ അവൾ വിളിക്കുവാൻ നോക്കി ഇരിക്കുവായിരിന്നു . അധികം വലുതല്ലാത്തതു കൊണ്ട് മുട്ടി വേണം ഇരിക്കാൻ . ഞങ്ങൾ എതിരെ ആണ് ഇരിക്കുന്നത് . ബാൽസിൽ വെള്ളം തട്ടിയപ്പോ ഒരു സുഖം 🙈.
അമൻ : നിന്റെ തടിച്ച കാൽ ഒന്ന് നീക്കി വെയ്‌ക്കോ
💬 Comments
View all comments