Chapter Title : ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും 2 [crazy couples]
ജീന : തടിച്ചി നിന്റെ പെണ്ണുമ്പുള്ള
അമൻ : അവൾ സ്ലിം ബ്യൂട്ടി അല്ലെ
ജീന : എന്നിട്ട് ഇന്നലെ നോക്കി വെള്ളം ഇറക്കിയല്ലോ
അമൻ : ശെരിക്കു കാണാൻ പറ്റിയില്ല .
ജീന ഒരു കാൽ എടുത്ത് അമന്റെ കാലികൾക്ക് ഇടയിൽ വെയ്ക്കവേ മനപ്പൂർവം എന്നോണം വെള്ളം തെറിപ്പിച്ചു . രണ്ടുപേരും കുറച്ചു നനഞ്ഞു . ജീനയുടെ ടീഷർട് നനഞ്ഞു , ഇപ്പോൾ ബ്രാ നല്ല വ്യക്തമായ കാണാം .
അമൻ : അടിപൊളി വീണ്ടും ഫ്രീ ഷോ 💓
ജീന : അയ്യടാ !
ഇതേ സമയം പ്രിയ ഫോണിൽ adult fun games തപ്പുന്ന തിരിയ്ക്കിലായിരുന്നു . അവസാനം അവൾക് ഒരെണ്ണം കിട്ടി . അവരുടെ അടുത്തേയ്ക്കു പോകുവാൻ തീരുമാനിച്ചു .
പ്രിയ : അതുശേരി ഞാൻ ഇല്ലാതെ ഇവിടെ എന്താ പരുപാടി
ജീന : ഏയ് ഞങ്ങൾ കുറച്ചു പഞ്ചാര അടിച്ചതാണേ
അമൻ : അതെ . അല്ല പെട്ടെന്ന് വന്നല്ലോ . എന്തുപറ്റി ?
പ്രിയ : നിങ്ങളെ ഇവിടെ ഇരുത്തിയാൽ ശെരിയാവില്ല 😌
ജീന : പൊടി
പ്രിയ : so lets play a game ?
ജീന : വാട്ട് ?
പ്രിയ : ഇത് ഒരു പാർട്ടി ഗെയിം ആണ് . ഞാൻ ഫുൾ പറയാം. ആദ്യം പ്ലേയർസ് നെ നമ്പർ ഇടണം , എന്നിട് ഈ ആപ്പിൽ കാർഡ്സ് വരും ഒരു പ്ലയേഴ്സിനും . ആ ടാസ്ക് ചെയ്താൽ പോയിന്റ് കിട്ടും ,
💬 Comments
View all comments