0%

Chapter Title : ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും [crazy couples]

Author : kkstories Read All Parts 5.9K

ഒന്നും സംസാരിക്കാനുള്ള സമയം ഉണ്ടായില്ല , ഷോപ്പിങ് എല്ലാം കഴിഞ്ഞുവന്നപ്പോഴേക്കും ഉച്ച കഴിഞ്ഞു . അവളിൽ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായില്ല , everything as usual .

ഞങ്ങള്ക് ഒരു റിലേറ്റീവ് ഉണ്ട് അവിടെ കുട്ടികളെ ആക്കി കാരണം അവിടെയും കുട്ടികൾ ഉള്ളതിനാൽ അവർ ഇടയ്ക് അവിടെ പോയി നിക്കാറുണ്ട് . രാത്രി ആവുമ്പോൾ പോയി വിളിക്കും .

അങ്ങനെ ഒന്നുമയങ്ങുവാൻ ആയി ഞങ്ങൾ കിടന്നു .

പ്രിയ : ഡാ

ഞാൻ : എന്തോ

പ്രിയ : ഇന്നലെ എന്തായിരുന്നു

ഞാൻ : എനിക്കോർമില്ല

പ്രിയ : ദേ ഒരു ചവിട്ട് തീരും

ഞാൻ : നിന്നെ സുഖിപ്പിച്ചതിനോ

പ്രിയ : പോ അവിടുന്ന്

ഞാൻ : നീ കാര്യം പറയ്

പ്രിയ : അപ്പോ പ്ലാൻ പറ . I want to try

ഞാൻ : wow . പറ്റിക്കാൻ അല്ലല്ലോ ?

പ്രിയ : അല്ല

ഞാൻ : ഓക്കേ , പക്ഷെ ഇത് സെക്സ് ആയി മാത്രം കാണണം .

പ്രിയ : ഹമ്

ഞാൻ : നീ എന്റെത് മാത്രം ആണ് . promise ?

മറുപടിയായി ഒരു ചുംബനം ആണ് കിട്ടിയത്

ഞാൻ : well , നമ്മൾ അറിവോടെ മാത്രമേ ഇത് ചെയ്യാവു

പ്രിയ : നീ ഇല്ലാതെ ഞാൻ ഒന്നിനും ഇല്ല , അതുപോലെ നീയും

ഞാൻ : ഒരിക്കലും നിന്നിൽ നിന്ന് ഒന്നും ഒളിപ്പിക്കില്ല . ok ?

പ്രിയ :

💬 Comments

View all comments