0%

Chapter Title : ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും [crazy couples]

Author : kkstories Read All Parts 5.9K

എന്താ അപ്പോ പ്ലാൻ

ഞാൻ : സ്റ്റീവ് ഓക്കേ ആണോ

പ്രിയ : അയാൾ എങ്ങനെ?

ഞാൻ : നിനക്കു ഓക്കേ ആണോ ?

പ്രിയ : നീ ഓക്കേ ആണെങ്കിൽ കുഴപ്പമില്ല

ഞാൻ അയാളെ സെലക്ട് ചെയ്ത കാരണം നേരത്തെ പറഞ്ഞ പോലെ അവളോട് സൂചിപ്പിച്ചപ്പോൾ ആൾ സമ്മതിച്ചു

ഞാൻ : പക്ഷെ എങ്ങനെ സെറ്റ് ആക്കും

പ്രിയ : അതിപ്പോ എങ്ങനാ ?

ഞാൻ : ഞാൻ ഒന്നാലോചിക്കട്ടെ

പ്രിയ : ആഹ് , അതില്ലേ എന്റെ കസിൻ ഉം കെട്ടിയോനും ജോലി കിട്ടി ഇവിടേയ്ക്ക് വരുന്നുണ്ട് . മെസ്സേജ് വന്നിട്ടുണ്ട്

ഞാൻ : ആരാ

പ്രിയ : ഓഹ് ആ ജീന ഇല്ലേ അവളും കെട്യോനും

ഞാൻ : ഓക്കേ , നമുക് ഒരു പാര ആവുമോ

പ്രിയ : മിക്കവാറും

ഞാൻ : താമസം ഓക്കേ റെഡി ആണോ ?

പ്രിയ : ഞാൻ ചോദിച്ചില്ല

ഞാൻ : എന്തായാലും ഒന്ന് അന്വേഷിക്ക് . കുറച്ച നാളൊക്കെ ഇവിടെ നിർത്താം അല്ലെ

പ്രിയ : നോകാം !

അങ്ങനെ അവൾ മയങ്ങി . ഞാൻ ഇതെങ്ങനെ പണി നടത്തും എന്ന് ആലോചിച്ചു കിടന്നു . പെട്ടെന്ന് ഒന്നും ഇത് നടക്കും എന്ന് എനിക്ക് പ്രതീക്ഷ ഇല്ല .

ഞങ്ങൾ ജിമ്മിൽ പോകാറുണ്ട് എന്ന് പറഞ്ഞല്ലോ . അവളും സ്റ്റീവും ഒരുമിച്ചാണ് മിക്കവാറും ജിമ്മിൽ പോവുന്നത് . കാരണം കുട്ടികളെ ഒറ്റയ്ക്കു ആക്കി പോവാൻ പറ്റില്ലാലോ .

പ്രത്യേകിച്ച് ഒന്നും തന്നെ അടുത്തുള്ള

💬 Comments

View all comments