0%

Chapter Title : ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും [crazy couples]

Author : kkstories Read All Parts 5.9K

ദിവസങ്ങളിൽ നടന്നില്ല , അവൾ ആണെങ്കിൽ എന്നോട് ഐഡിയ കണ്ടുപിടിക്കാൻ പറഞ്ഞു . പണ്ടാരം ഇതിപ്പോ ഒന്നും നടക്കുന്നില്ലലോ .

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരുദിവസം അയാളെ പുറത്തു വെച്ച് കണ്ടു .

സംസാരം മലയാളത്തിൽ ആണ് പറയുന്നത് !

സ്റ്റീവ് : ഹലോ

ഞാൻ : അഹ് എന്താ സുഖമല്ലേ ?

സ്റ്റീവ് : യാ , വയസായില്ലേ ? ഒരു വല്ലായ്മ തോന്നുന്നു .

ഞാൻ : ഓഹ് , എന്താ പ്രോബ്ലം

സ്റ്റീവ് : ഏയ് അകെ മൊത്തം ഒരു ഉഷാർ ഇല്ല . നടുവേദന ഉണ്ട് കുറച്ച ദിവസമായിട്ട്

ഞാൻ: ഡോക്ടർ നെ കണ്ടില്ലേ?

സ്റ്റീവ് : അഹ് പ്രായം ആവുകയല്ലേ . it is all normal

ഞാൻ : അത് സാരമില്ല . എന്റെ കയ്യിൽ ഒരു ആയുർവേദിക് മരുന്നുണ്ട് . പക്ഷെ അത് ശരീരം ഫുൾ പുരട്ടണം . ഞാൻ നോക്കട്ടെ

സ്റ്റീവ് : താങ്ക്സ്

എന്റെ മനസിൽ ലഡ്ഡു പൊട്ടി . ഇത് തന്നെ ഇയാളെ സെറ്റ് ആക്കാൻ ഉള്ള അവസരം ! ഞാൻ നേരെ വീട്ടിൽ ചെന്നിട്ട് .

ഞാൻ : ഡിയർ , നമ്മുടെ പ്ലാൻ വർക്ഔട് അവൻ ഒരു സാധ്യത ഞാൻ കാണുന്നുണ്ട് .

പ്രിയ :എങ്ങനെ ?

ഞാൻ കാര്യങ്ങളൊക്കെ വിശദീകരിച്ചു ....

പ്രിയ : ഇപ്പഴും എന്താ പ്ലാൻ എന്ന് പറഞ്ഞില്ലാലോ

ഞാൻ : അപ്പോ നീ നാളെ വീട്ടിലിരുന്നല്ലേ ജോലി ?

പ്രിയ : അതെ

ഞാൻ :

💬 Comments

View all comments