0%

Chapter Title : ഞാനും അവളും ഒരു മൂന്നാർ യാത്ര 2 [അനന്ദു]

Author : Kambikathakal Read All Parts 1.9K

കൂട്.

അവൾ പറഞ്ഞു.

ഉവ്വാ.. നീ പറയുമ്പോ തുണി ഊരാൻ നിക്കുവല്ലേ ഞങ്ങൾ ഒക്കെ, ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞു.

ഗ്രീഷ്മ പിന്നേം സ്രിയയെ നിർബന്ധിക്കാൻ തുടങ്ങി..

പ്ലീസ് നീയും വാടീ...

എന്റെ ഭർത്താവിനെ ഓർത്താണോ, അങ്ങേർക്കു അങ്ങിനൊന്നും ഇല്ല, പിന്നെ എനിക്കും കുഴപ്പൂല്ലാ, പിന്നെന്താ..

അവൾ പറഞ്ഞു.

സ്രിയ കിരണിനെ നോക്കി.

കുഴപ്പൂല്ല എന്ന കിരണിന്റെ ഭാവം കണ്ടപ്പോ അവളുടെ മുഖവും തെളിഞ്ഞു.

ചേട്ടാ എന്റെ ഇന്നർ ഒക്കെ പക്ഷെ, ഞാൻ ഊരിക്കളഞ്ഞല്ലോ.

സ്രിയ പറഞ്ഞു

അത് കൊഴപ്പൂല്ല പെണ്ണേ.. നീ അതും കൂടി ഊരിക്കോ..

കിരൺ ചിരിച്ചോണ്ട് തമാശക്ക് പറഞ്ഞു.

ഒന്ന് പോ ചേട്ടാ...

കിരൺ :ടീ അവർ ഇതൊക്കെ കഴിഞ്ഞിട്ടാ ഇവിടെ നിക്കണേ, അവർക്കിതൊന്നും പുത്തരി അല്ല, അവൻ തമാശക്ക് പറഞ്ഞു.

സ്രിയ :എന്ന് പറഞ്ഞ് എനിക്ക് നാണം ഉണ്ട്.

ഞാൻ വെള്ളത്തിൽ ഇറങ്ങി നിക്കാം, എന്നിട്ട് ഇതു മാറ്റിട്ട് ഞാൻ ഇന്നർ ഇടാം.

പിന്നെ അവളും വെള്ളത്തിൽ ഞങ്ങൾ രണ്ടു പേരും കരയിൽ.

സ്രിയ പതുക്കെ അവളുടെ ഉടുപ്പ് ഓരോന്നായി മാറി, ഊരി കയ്യിൽ എടുത്ത് കിരണിന് എറിഞ്ഞു കൊടുത്തു.

ഇപ്പോൾ അവൾ പൂർണ നഗ്ന ആണ്. ആ അരുവി വെള്ളത്തിൽ അവളുടെ നഗ്നത അവ്യക്തമായി കാണാം. ആ അരുവി ഒഴുക്കിൽ അവളുടെ മുല ബിംബങ്ങൾ ആടി ഉലയുന്നു. ഞാൻ അതിൽ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. ഞാൻ അവളെ നോക്കി ഒലിപ്പിക്കുന്ന കാര്യം കിരണിനും ഗ്രീഷ്മയ്ക്കും മനസ്സിലായി.

കിരൺ ഇന്നർ സൃയക്കു നേരെ ഇട്ടു കൊടുത്തു. നല്ല ബ്ലാക്ക് ഇന്നേഴ്സ്,

💬 Comments

View all comments