Chapter Title : ഞാനും അവളും ഒരു മൂന്നാർ യാത്ര 2 [അനന്ദു]
അവളുടെ നാവിനെ ചുറ്റി ഉഴിഞ്ഞു. അങ്ങിനെ ആ ഉമി നീര് മൊത്തം ഞാൻ എന്റെ വായിലാക്കി. എന്റെ പ്രവർത്തി കഴിഞ്ഞിട്ടും അവൾ ഉണർന്നില്ലായിരുന്നു.
പിന്നെ ഇത്തിരി ആത്മാർത്ഥതയോടെ അവളുടെ നെഞ്ചിൽ പുഷ് ചെയ്തു, നല്ല ബലത്തിൽ നെഞ്ചിൽ ഇടിച്ചു അപ്പോഴേക്കും അവൾ ചാടി എണീറ്റു.
നിനക്ക് ഒന്നുമില്ല, ഒന്നും പറ്റീട്ടില്ല എന്ന രീതിയിൽ കിരൺ അവളെ അശ്വസിപ്പിച്ചു.
അപ്പോഴേക്കും സമയം കുറെ വൈകി ഇരുന്നു. എത്രയും പെട്ടന്ന് താഴെ ഡ്രൈവർ ടെ അടുത്ത് എത്തണം, ഇരുട്ടായി തുടങ്ങി ഇരുന്നു അപ്പോൾ.
ദൃതിയിൽ പാതി ഉണങ്ങിയ ഡ്രസ്സ് എല്ലാം എടുത്തണിഞ്ഞു ഞങ്ങൾ താഴേക്ക് ഇറങ്ങാൻ തുടങ്ങി.സ്രിയ വളരെ അവശ ആയിരുന്നു. ഞങ്ങൾ എങ്ങിനെയോ താങ്ങിപ്പിടിച്ചു അവളെ താഴെ എത്തിച്ചു. അപ്പോഴേക്കും ഇരുട്ടായി തുടങ്ങി ഇരുന്നു.
നാൻ അപ്പോവേ സൊല്ലിയിലെയാ സായം കാലത്തു മുന്നേ ഇങ്കെ എത്തണമെന്ന്..
ഡ്രൈവർ ഇച്ചിരി മുഷിച്ചിലോടെ പറഞ്ഞു.
പിന്നെ അവനെ പറഞ്ഞു കാര്യങ്ങൾ മനസ്സിലാക്കി.
പിന്നെ അവിടന്ന് വേഗം തന്നെ വണ്ടി എടുത്തു.
യഥാവത് ഹോസ്പിറ്റൽ വല്ല പോണമാ.. ഡ്രൈവർ പറഞ്ഞു.
അപ്പോഴാണ് ഷൈസന്റെ കാൾ വന്നത്...
ടാ നിങ്ങൾ എവിടെത്തി?
തുടരും
💬 Comments
View all comments