Chapter Title : ഞാനും അവളും ഒരു മൂന്നാർ യാത്ര [അനന്ദു]
പോലെ അവർ രണ്ടു പേരും ഐ ടി പ്രൊഫസ്നൽ ആണ്, അവിടെ കണ്ടു പ്രേമിച്ചു അറേഞ്ച് മാര്യേജ് ചെയ്തതാണെന്ന്. ഹസ്ബൻഡ് ന്റെ പേര് കിരൺ, ആ കുട്ടിയുടെ പേര് ശ്രെയ.
ഇത്രേം നേരം കൊണ്ട് നീ ഇത്രേം ന്യൂസ് ഒക്കെ കിട്ടിയോ.. കൊള്ളാല്ലോ നീ... ഉം എനിക്ക് കൂടി ഒന്ന് പരിചയപ്പെടണം, ഞാൻ പറഞ്ഞു.
ആരെയാ? ആ പെണ്ണിനെ ആണോ? ചിരിച്ചു കൊണ്ടവൾ പറഞ്ഞു. രാവിലെ പരിചയപ്പെട്ടതിന്റെ നനവ് ഇപ്പഴും ഷഡി ന്ന് പോയിട്ടില്ലാ... ഇനീം വേണോ ചേട്ടാ....
പോടി പട്ടീ...
അങ്ങിനെ ഞങ്ങളും അവരും ഒരുമിച്ചിരുന്നു ഫുഡ് കഴിച്ചു, നല്ല തണുപ്പ് ആയതിനാൽ പെൺകൊച്ചു ബ്ലാങ്കറ്റ് ഇട്ടു മൂടി പുതച്ചാ ഇരുന്നത്, അതു കൊണ്ട് അവളുടെ അംഗ ലാവണ്യം ഒന്നും കാണാൻ കഴിഞ്ഞില്ല.
ഫുഡ് അടി കഴിഞ്ഞ് ഞങ്ങൾ രണ്ടു കൂട്ടരും മൊബൈൽ ടോർച്ചും കത്തിച്ചു പിടിച്ച് ടെൻഡിൽ ലേക്ക് നടന്നു. ഏതോ കുന്നിൻ ചരിവിലൂടെ ഒക്കെ തപ്പി തടഞ്ഞു ഞങ്ങൾ ഒടുവിൽ ഞങ്ങളുടെ ടെന്റ് കണ്ടു പിടിച്ചു. വലിയൊരു മലമുകളിന്റെ ചരിവിൽ ആണ് ടെന്റ്. താഴെ ഏതോ ഒരു തമിഴ് ഗ്രാമത്തിലെ വഴി വിളക്കുകളും ലൈറ്റ്കളും മിന്നാമിനുങ്ങു എന്ന പോലെ തെളിഞ്ഞു കാണാം. ആ ഭാഗത്തു അവിടിവിടായി ഇതു പോലത്തെ ഒരുപാട് ടെണ്ടുകൾ കാണാം. അവിടെന്നെല്ലാം ചെറിയ നുറുങ്ങു വെട്ടങ്ങൾ നമുക്ക് കാണാം. ഞങ്ങളുടെ ഭാഗത്തു മൂന്നു നാലു ടെണ്ടുകൾ ഉള്ളു.
അതിലൊരു കപ്പ്ൾസ് തൊട്ടപ്പുറം മാറിയുള്ള ടെൻറ്റിൽ കയറി. ഇവർ ആദ്യം തന്നെ ആ വ്യൂ പോയിന്റ് നു തൊട്ടടുത്ത ടെൻറ്റിൽ സ്ഥാനം
💬 Comments
View all comments