0%

Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ [The Artist]

Author : The.Artist Read All Parts 256.1K

കോരി തരിപ്പിച്ചു.

സലിം : അങ്ങനെ ഞങ്ങൾ പണി നടക്കുന്ന വീടിന്റെ ബാത്‌റൂമിൽ പോയി പരസ്പരം കെട്ടിപിടിച്ചു ചുണ്ടുകൾ എല്ലാം ചേർത്ത് ഉമ്മ വാക്കുവായിരുന്നു. ഡ്രസ്സ്‌ അഴിക്കാൻ ഞാൻ നോക്കിയപ്പോൾ ചേച്ചി എന്നെ വിലക്കി. പിന്നീട് പണി കഴിയും വരെ ആ ബന്ധം അങ്ങനെ ഉണ്ടായിരുന്നു. കാണുമ്പോൾ ഒക്കെ ഞാൻ ചേച്ചി യെ മുതലാക്കി. അങ്ങനെ അവസാനം വരെ അത് മാത്രം ആയി. ഇനീപ്പോ വേറെ ആരെങ്കിലും പ്രേമിക്കണം.

സലിം open ആയിട്ട് സംസാരിക്കും ന്ന് പറഞ്ഞപ്പോ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല.

ഞാൻ ഇത് full കേട്ട് ആകെ ഞെട്ടി നിക്കുവായിരുന്നു. എനിക് അവന്റ മുഖത്തു നോക്കാൻ തോന്നിയില്ല.

അവൻ പതിയെ അവന്റ ഒരു കൈ സീറ്റിൽ വച്ചിരുന്ന എന്റെ കയ്യിലേക്ക് വച്ചു

എനിക്കെന്തോ പെട്ടന്ന് വലിക്കണം എന്ന് തോന്നിയില്ല.

സലിം : ആ ചേച്ചിക്ക് husband നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഒരു നേരം പോക്ക് പോലെ എന്നെ use ചെയ്തത് ആണ് എന്ന് എനിക്ക് അറിയാ. പക്ഷെ ചേച്ചി അടിപൊളി ആയിരുന്നു, കുറച്ചു ദിവസം കൂടെ ഞാൻ അവിടെ പണിക് നിന്നിരുന്നേൽ ഉറപ്പായും ഞാൻ അവരുടെ കൂടെ ബെഡിൽ കേറിയെന്നെ.

ഞാൻ : അയ്യോ അത്രേം വേണോ, ഒന്നുല്ലേലും ആ ചേച്ചിക്ക് ഒരു ഭർത്താവും ചേട്ടന് ഒരു ഭാര്യയും ഇല്ലേ. ഇപ്പൊ ചെയ്തത് തന്നെ തെറ്റല്ലേ.

സലിം : (എന്റെ കയ്യിൽ ഒന്ന് മുറുക്കി പിടിച്ചുകൊണ്ട്.) ആരാ തെറ്റ് ചെയ്യാത്തത്. എല്ലാരും ചെയുന്നുണ്ട്. എനിക് എന്തോ അവരെ കണ്ടപ്പോൾ തന്നെ crush അടിച്ചു. തന്നോട് crush

💬 Comments

View all comments