Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ [The Artist]
കണ്ടപ്പോ എനിക് പെട്ടന്ന് അങ്ങനെ ഒരു വികാരം വന്നു അതാ.
പക്ഷെ അതികം സുഖിക്കാൻ ഒന്നും പറ്റിയില്ല. അപ്പോളേക്കും ജോലി തീർന്നു അവിടുന്ന് പോരേണ്ടി വന്നു.
ഞാൻ : അതികം സുഖിച്ചില്ല ന്ന് പറഞ്ഞാൽ? അപ്പൊ വേറെ ന്തോ ഉണ്ടല്ലോ?
ഞാൻ അനിയനെ നോക്കി എന്നിട്ട് പതിയെ ആണ് ചോദിച്ചേ.
സലിം : ( ഒരു കള്ള ചിരിയോടെ ) അത് പിന്നെ ഒരു കാര്യം നടന്നിരുന്നു, തന്റെ ബ്രദർ ചെറിയ കുട്ടി അല്ലെ താൻ വാ നമുക്ക് അപ്പുറത്തെ side ല് ഇരിക്കാം.
ഞാനും എണീറ്റു അപ്പുറത്തെ സീറ്റിൽ പോയ് ഇരുന്നു. അവിടുത്തെ ലൈറ്റ് ഇട്ടു എന്നിട്ട് സലിം എന്റെ അടുത്ത് വന്നിരുന്നു.
എന്നിട്ട് എന്റെ മുഖത്തോട് മുഖം അടുത്തേക്ക് കൊണ്ട് വന്നു,
സലിം : പതിയെ പറയാം ഇല്ലെങ്കിൽ അനിയൻ കേട്ടാലോ.
ഞാൻ : ok ചേട്ടൻ പറ
സലിം : ഞങ്ങൾ ആദ്യം ആദ്യം നോട്ടം മാത്രം ഉള്ളർന്നുഴ് പിന്നെ ഒരു ദിവസം തക്കം കിട്ടിയപ്പോ ഞാൻ ചേച്ചിയെ കേറി കെട്ടിപിടിച്ചു. ചേച്ചി കുതറും ന്ന് പ്രതീക്ഷിച്ച ഞാൻ പിടിച്ചേ, പക്ഷെ ചേച്ചി എന്നെ തിരിച്ചു കെട്ടിപിടിച്ചു, ഞാൻ ആകെ അമ്പരന്ന് ചേച്ചിയെ ടൈറ്റ് ആക്കി പിടിച്ചു, എന്നിട്ട് കഴുത്തിൽ ഒക്കെ കിസ്സ് ചെയ്യാൻ തുടങ്ങി.
സലിംന്റെ ചൂട് ശ്വാസം എന്റെ മുഖത്തേക്ക് വരുന്ന അത്ര ദൂരത്തിൽ എന്റെ അടുത്തേക്ക് വന്ന് ആയിരുന്നു സലിം എന്നോട് ഇതൊക്കെ പറഞ്ഞെ, അയാളുടെ ആ narration style ഉം ആ സിറ്റുവേഷൻ ഉം എല്ലാം എന്നെ
💬 Comments
View all comments