Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ [The Artist]
അത് കേട്ട് അശ്വതിക്കുകയും ആണ് ചെയ്തത്.
അതിനിടക്ക് അവൻ കളിച്ചിട്ടില്ല girls നേ പറ്റിയും പറയുന്നുണ്ട്. അവന്റ ചെറുപ്പത്തിൽ അവന്റ ലൗവർ, അവന്റ കസിൻ സിസ്റ്റർ, നാട്ടിലെ പാൽക്കാരി,.... പിന്നെ ഇവിടെ വന്നതിനു ശേഷം അവൻ വർക്കിന് പോകുന്നിടത് എല്ലാം മിക്ക വീട്ടിലും അവൻ ആരൊക്കെയോ കളിച്ച കാര്യങ്ങൾ അത്ര detail അല്ലാതെ എന്നോട് സംസാരത്തിനിടയിൽ പറഞ്ഞു.
അങ്ങനെ സംസാരിച്ചു ഇരിക്കെ അടുത്ത സ്റ്റേഷൻ വന്നു. സലിം പുറത്ത് ഇറങ്ങി കഴിക്കാൻ എന്തൊക്കെയോ വാങ്ങാൻ പോയി.
ഞാൻ തിരികെ എന്റെ സീറ്റ്ലേക്ക് വന്നു, അവനോട് സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല, അപ്പുറത് അനിയൻ ഉണ്ട് എന്നതും മറന്നു. ഞാൻ അവനെ ഒന്ന് നോക്കി. അവൻ ഇപ്പളും നല്ല കൂർക്കം വലിച്ചു ഉള്ളത് ഉറക്കം ആണ്.
ഞാൻ പതിയെ അവനെ വിളിച്ചു. എന്നിട്ട് താഴെ ഇറങ് വല്ലോം കഴിക്കാം എന്ന് പറഞ്ഞു.
അപ്പോളേക്കും സലിം food വാങ്ങി വന്നു. ഞാൻ അനിയനോട് പറഞ്ഞു ഞാൻ പുള്ളിടെൽ cash കൊടുത്തിരുന്നു എന്ന്. അവൻ അത് വിശ്വസിക്കും ചെയ്തു. അങ്ങനെ ഞങ്ങൾ മൂന്നാളും ഇരുന്ന് food കഴിച്ചു അതിനിടയിൽ അപ്പുറത്തെ സീറ്റിൽ ഒക്കെ ഒന്ന് രണ്ട് ആൾക്കാർ കയറിയിരുന്നു. പക്ഷെ ഞങ്ങൾ ആരെയും mind ചെയ്തില്ല. Food കഴിക്കുന്നതിനിടയിൽ നന്ദുവും സലിംമും പരിചയപ്പെട്ടു. സലിം നന്നായി മലയാളം സംസാരിക്കുന്നത് കൊണ്ട് തന്നെ നന്ദുവിന് ഒരു ബംഗാളി ആണ് കൂടെ ഇരിക്കുന്നത് എന്ന ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല. അവനും ഒരു സുഹൃത്തിനോട് എന്ന പോലെ സംസാരിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ food എല്ലാം
💬 Comments
View all comments