0%

Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ [The Artist]

Author : The.Artist Read All Parts 257.7K

കഴിച്ചു, ഞാൻ നോക്കുമ്പോ ഞങ്ങടെ ബോഗിയിൽ കയറിയ ബാക്കി ആൾക്കാർ എല്ലാം കിടന്നു ഉറങ്ങിയിട്ടുണ്ട്. ഞങ്ങൾ മൂന്നാളും മാത്രം സംസാരിച്ചു ഇരിക്കുവാരുന്നു. അങ്ങനെ സമയം ഒരു 9മണി ഒക്കെ ആയപ്പോ കിടക്കാം എന്ന് പറഞ്ഞു ഞങ്ങളും കിടന്നു. അനിയൻ മേലേക്ക് കയറി അവൻ അവിടെ കിടന്നു. ഞാനും സലിംമും ലോവർ ബർത്തില് അപ്പുറത്തും അപ്പുറത്തും ആയി കിടന്നു.

സലിം ഇടക്ക് ഫോണിൽ നോക്കുന്നുണ്ടാർന്നു, ആർക്കൊക്കെയോ മെസ്സേജ് അയക്കുന്നു പിന്നെ ഇടക്ക് app എടുത്തിട്ട് ലൊക്കേഷൻ എവിടെ എത്തി എന്ന് എല്ലാം നോക്കുന്നുണ്ട്.

ഞാനും എന്റെ ഫോണിൽ നോക്കി. കുറച്ചു കഴിഞ്ഞപ്പോൾ സലിം എണീറ്റ് മേലേക്ക് ഒന്ന് നോക്കി. നന്ദു ഉറങ്ങി എന്ന് ഉറപ്പ് തോന്നിയപ്പോൾ സലിം വീണ്ടും എന്നോട് സംസാരിച്ചു.

സലിം : എടൊ തനിക്ക് ഉറക്കം വരുന്നുണ്ടോ?

ഞാൻ : അങ്ങനെ ഒന്നും ഇല്ല. വീട്ടിൽ ആണേൽ ഈ നേരത്ത് ഉറങ്ങാറില്ല. എന്താ ചോദിച്ചേ?

സലിം : എന്ന എന്റെ കൂടെ വാ. ഒരു സംഭവം കാണിക്കാം.

ഞാൻ : എന്താ ( ഞാൻ ആകാംഷയോടെ ചോദിച്ചു )

അതൊക്കെ പറയാം എന്നും പറഞ്ഞു സലിം എന്റെ കയ്യിൽ പിടിച്ചു കൂട്ടികൊണ്ട് പോയി.

ഞാനും ആകാംഷയോടെ കൂടെ ചെന്ന്.

സലിം ഡോർ തുറന്നു എന്നെ അതിന്റ അടുത്തേക്ക് വിളിച്ചു. ഞാൻ ഇതിനു മുന്നേ ഡോർ ന്റെ അടുത്ത് നിന്നട്ടില്ല. ആദ്യമായിട്ടാണ് ആയിരുന്നു. അതിന്റ ഒരു പേടിയും ഉണ്ടാർന്നു. ഞാൻ പതിയെ സലിം ന്റെ കൈ പിടിച്ചു പുറത്തേക്ക് നോക്കി.

നല്ല തണുത്ത കാറ്റ് പിന്നെ ഇരുട്ടിൽ

💬 Comments

View all comments